പൗരാവകാശം പോലെ പ്രധാനമാണ് പൗരധർമ്മം; ബാലഗോകുലം പ്രമേയം
ന്യൂദൽഹി: അവകാശങ്ങളെപ്പറ്റി മാത്രം ബോധമുള്ള, കടമകൾ മറക്കുന്ന ജനത ഏതൊരു രാജ്യത്തിനും ഭാരമാണ്. ഭാരതം ഇന്ന് ലോകത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമാണ്. അതൊരു ബാദ്ധ്യതയാവാതെ, കരുത്തായി മാറണമെങ്കിൽ...