VSK Desk

VSK Desk

ഇനി ഇവിടെ ഭാവിയില്ലെന്ന് പാക് മാധ്യമപ്രവര്‍ത്തക

ഇസ്ലാമബാദ്: 'ഞങ്ങള്‍ക്ക് ഇനി പാകിസ്ഥാനില്‍ ഭാവിയില്ല. പ്രയാഗ് രാജില്‍ നിന്ന് എന്‍റെ മുത്തച്ഛനും മറ്റും എന്തിനാണ് ഇങ്ങോട്ട് കുടിയേറിയത്.. കടുത്ത നിരാശ തോന്നുന്നു...'' പാകിസ്ഥാനി മാധ്യമ പ്രവര്‍ത്തക...

ശാരദാപീഠം ഇടനാഴിക്കായി പിഒകെ അസംബ്ലിയില്‍ പ്രമേയം ; പ്രേരണയായത് അമിത്ഷായുടെ പ്രഖ്യാപനം

ന്യൂദല്‍ഹി: കര്‍താര്‍പൂര്‍ ഇടനാഴിയുടെ മാതൃകയില്‍ ശാരദാപീഠത്തിലേക്ക് ഇടനാഴി തീല്‍ക്കണമെന്ന് പാക്ക് അധിനിവേശ കശ്മീരില്‍ പ്രമേയം. ചരിത്രപ്രസിദ്ധമായ ശാരദാപീഠത്തിലേക്ക് ഇടനാഴി തീര്‍ക്കുമെന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പിഒകെ...

മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്ന്; ഗവര്‍ണര്‍ വന്നില്ല

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് ചിത്രവിലക്ക് ഏര്‍പ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ  ഇഫ്താര്‍ വിരുന്നില്‍ ശ്രദ്ധയായത് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്റെ അസാന്നിധ്യവും ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫിന്റെ സാന്നിധ്യവും. നിയമസഭയിലെ ശങ്കരനാരായണന്‍തമ്പി...

വയനാട് കണിയാമ്പറ്റ നിവേദിത വിദ്യാലയത്തില്‍ നടന്ന കേരള വനവാസി വികാസകേന്ദ്രം വാര്‍ഷിക യോഗത്തില്‍ വനവാസി കല്യാണാശ്രമം ദേശീയ സംഘടനാ സെക്രട്ടറി അതുല്‍ ജോഗ് സംസാരിക്കുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്.ശ്രീകുമാര്‍, ഭാരവാഹികളായ ഡി.എല്‍.സുബ്രഹ്‌മണ്യന്‍, കെ.സി.പൈതല്‍ തുടങ്ങിയവര്‍ സമീപം

അന്യാധീനപ്പെട്ട വനവാസി ഭൂമി തിരിച്ചുപിടിക്കണം: വനവാസി വികാസ കേന്ദ്രം

തിരുവനന്തപുരം: വനവാസികളുടെ അധ്യാധീനപ്പെട്ട ഭൂമി തിരിച്ചെടുത്തു നല്‍കണമെന്ന് കേരള വനവാസി വികാസകേന്ദ്രം വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. വയനാട് കണിയാമ്പറ്റ നിവേദിത വിദ്യാലയത്തില്‍ നടന്ന യോഗത്തില്‍ സംസ്ഥാന...

ഏലത്തൂരിൽ ട്രെയിന് തീവെച്ച കേസിലെ പ്രതി മഹാരാഷ്ട്ര‍യിൽ അറസ്റ്റിൽ

കോഴിക്കോട് : ഏലത്തൂരില്‍ ട്രെയിനിന് തീവെച്ച കേസില്‍ പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയില്‍ പിടിയില്‍. മുംബൈ എടിഎസാണ് പിടികൂടിയത്, കേന്ദ്ര ഏജന്‍സികളുടെ സംയുക്ത നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടാനായത്. കഴിഞ്ഞ...

ജനറലില്‍ നിന്നും റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റിലേക്കുളള വാതില്‍ അടയ്ക്കും: പി കെ കൃഷ്ണദാസ്

കോഴിക്കോട്: എലത്തൂരിൽ ട്രെയിൻ യാത്രക്കാർക്ക് നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുമെന്ന് റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ് അറിയിച്ചു. ജനറൽ കമ്പാർട്ട്‌മെന്റിൽ...

ബവേവാലി മാതാക്ഷേത്രഭരണത്തിന് ദേവാലയ ബോര്‍ഡ്

ജമ്മു: ചരിത്രപ്രസിദ്ധമായ ബാഹു കോട്ടയിലെ ബവേ വാലി മാതാക്ഷേത്ര വികസനത്തിനായി ജമ്മുകശ്മീര്‍ ഭരണകൂടം പ്രത്യേക ബോര്‍ഡിന് രൂപം കൊടുക്കുന്നു. താവി നദിയുടെ തീരത്ത് കുന്നിന്‍ മുകളില്‍ സ്ഥിതി...

രാഹുല്‍ ഒരുപാട് മാപ്പ് പറയേണ്ടിവരും: ഫഡ്‌നാവിസ്

പൂനെ: 'സവര്‍ക്കറിനെ നിന്ദിക്കുന്നവരോടാണ്, രാജ്യത്തിനും തലമുറകള്‍ക്കും സ്വാതന്ത്ര്യം ലഭിക്കാനാണ് അദ്ദേഹം ത്യാഗം ചെയ്തത്. വിനായകദാമോദര സവര്‍ക്കര്‍ വെറും വീരനല്ല, സ്വാതന്ത്ര്യവീരനായിരുന്നുവെന്ന് ഓര്‍ക്കണം' സവര്‍ക്കറിനെതിരായ കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ക്ക് മഹാരാഷ്ട്ര...

മതംമാറിയവരെ പട്ടിക വര്‍ഗ പട്ടികയില്‍ നിന്ന് ഒഴിവാക്കണം; പ്രക്ഷോഭവുമായി വനവാസി സംഘടനകള്‍ 16ന് റാലികള്‍

റായ്പൂര്‍(ഛത്തിസ്ഗഢ്): മതംമാറിയവരെ പട്ടികവര്‍ഗ പട്ടികയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യമുയര്‍ത്തി വനവാസി സംഘടനകള്‍ പ്രക്ഷോഭം ശക്തമാക്കുന്നു. മതംമാറ്റ ശക്തികള്‍ വനവാസിമേഖലകളില്‍ കടന്നുകയറി തനിമയും വിശ്വാസവും തകര്‍ക്കുന്ന പ്രവര്‍ത്തനം...

ഏപ്രിൽ 4: പണ്ഡിറ്റ് മഖൻലാൽ ചതുർവേദി ജന്മദിനം

1889 ഏപ്രിൽ 4-ന് മധ്യപ്രദേശിലെ ബാവായ് എന്ന ഗ്രാമത്തിലാണ് പണ്ഡിറ്റ് മഖൻലാൽ ചതുർവേദി ജനിച്ചത് . ബ്രിട്ടീഷുകാരുടെ കിരാത ഭരണം നടമാടിയ കാലം . 1906-1910 കാലഘട്ടത്തിൽ...

Page 285 of 302 1 284 285 286 302

പുതിയ വാര്‍ത്തകള്‍

Latest English News