അയോധ്യയില്‍ മുഴങ്ങും നാമക്കല്‍ മണികള്‍
നാമക്കല്‍ (തമിഴ്‌നാട്): ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങുകളില്‍ മുഴങ്ങുക നാമക്കല്‍ മണികള്‍. ഏഴു പതിറ്റാണ്ടിന്റെ അനുഭവത്തില്‍ ഏറ്റവും ഭവ്യമായ ജോലിയായിരുന്നു രാമക്ഷേത്രത്തിലേക്കുള്ള മണികളുടെ നിര്‍മ്മാണമെന്ന് നാമക്കല്‍ സ്വദേശി കാളിദാസ്...























