VSK Desk

VSK Desk

മദ്ധ്യപ്രദേശിൽ 108 അടി ഉയരമുള്ള ആദി ശങ്കരാചാര്യ പ്രതിമ നിർമ്മിക്കുന്നു ; പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബറിൽ ഉദ്ഘാടനം നിർവഹിക്കും

ഭോപ്പാൽ : മദ്ധ്യപ്രദേശിലെ ഓംകാരേശ്വറിൽ 108 അടി ഉയരമുള്ള ആദിശങ്കരാചാര്യരുടെ പ്രതിമ നിർമ്മിക്കാൻ തുടങ്ങിയതായി അധികൃതർ അറിയിച്ചു. ഈ വർഷം സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ആദിശങ്കരാചാര്യരുടെ...

വിശ്വസംവാദകേന്ദ്രം നാരദ ജയന്തി ആഘോഷം; അഭിപ്രായ സ്വാതന്ത്ര്യം അംഗീകരിക്കാന്‍ ജനങ്ങളും സജ്ജമാകണം: സെബാസ്റ്റ്യന്‍ പോള്‍

കൊച്ചി: അഭിപ്രായസ്വാതന്ത്യം സംരക്ഷിക്കല്‍ സര്‍ക്കാരുകള്‍ക്ക് മാത്രം സാധ്യമായ ഒന്നല്ലെന്നും അതിന് ജനങ്ങള്‍ കൂടി തയാറാകണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍. വിശ്വസംവാദകേന്ദ്രം എറണാകുളത്ത് സഹകാര്‍ഭാരതി ഭവനില്‍...

തൃതീയ വര്‍ഷ സംഘശിക്ഷാവര്‍ഗിന് തുടക്കം; സഹനത്തിലും ആനന്ദം അനുഭവിക്കുന്നതാണ് ആത്മീയത: രാംദത്ത് ചക്രധര്‍

നാഗ്പൂര്‍: സഹനത്തിലും ആനന്ദം അനുഭവിക്കുന്നതാണ് ആത്മീയതയെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍. രേശിംഭാഗില്‍ തൃതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗിന്‍റെ ഉദ്ഘാടനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  രേശിംഭാഗിലെ ഡോ. ഹെഡ്‌ഗേവാര്‍...

രാജസ്ഥാനില്‍ വ്യോമസേന വിമാനം‍ തകര്‍ന്ന് വീണ് 3 മരണം; പൈലറ്റ് ‍രക്ഷപ്പെട്ടു

ജയ്പൂര്‍ : പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ എംഐജി-21 യുദ്ധവിമാനം തകര്‍ന്ന് വീണ് മൂന്ന് മരണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ  ഹനുമാന്‍ഗഢ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് വിമാനം തകര്‍ന്നു വീണത്. മരിച്ച...

‘ഇന്ത്യ വലിയ പരിവര്‍ത്തനത്തിന്‍റെ വക്കില്‍, ഇവിടെ സമ്പന്നരായ ഇടത്തരക്കാര്‍ കൂടി’- ആപ്പിള്‍ സിഇഒ ടിം കുക്ക്‍‍

ന്യൂദല്‍ഹി: ഇന്ത്യ വലിയൊരു പരിവര്‍ത്തനത്തിന്‍റെ വക്കിലാണെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക്. ഇന്ത്യയില്‍ നിറയെ അവസരങ്ങള്‍ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.   സമ്പന്നരായ ഇടത്തരം കുടുംബങ്ങളുടെ എണ്ണം കൂടിവരികയാണ്. ഇത്...

ഇത്ര മനോഹരമായ കേരളത്തിൽ തീവ്രവാദവും ഉണ്ട് : കേരള സ്റ്റോറി‍യിലെ നായിക ആദ ശർമ്മ‍‍

മുംബൈ: "എത്രയോ മനോഹരമായ നാടാണ് കേരളം. ഇവിടെ ബീച്ചുകളുണ്ട്. കായലുകളുണ്ട്. പക്ഷെ ഇവിടെ തീവ്രവാദവും ഉണ്ട്. "- കേരള സ്റ്റോറിയിലെ നായിക ആദ ശര്‍മ്മ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ആദ ശര്‍മ്മയുടെ...

അമ്മയുടെ പേര് അനശ്വരമാക്കി മകള്‍; ഒരു കോടിയിലധികം വിലയുള്ള ഭൂമി സേവാഭാരതിക്ക് കൈമാറി

വടക്കഞ്ചേരി (പാലക്കാട്):  അമ്മയുടെ പേര് അനശ്വരമാക്കി മകള്‍. ഒരു കോടിയിലധികം വിലമതിക്കുന്ന ഭൂമി സേവാഭാരതിക്ക് കൈമാറിയാണ് എണ്‍പത്തഞ്ചുകാരി ശാന്തകുമാരി അമ്മ മാതൃകയായത്. വടക്കഞ്ചേരി വള്ളിയോട് മിച്ചാരംകോട് ഏറാട്ടുപറമ്പില്‍...

നാരദ ജയന്തി ആഘോഷവും മാധ്യമ പുരസ്‌കാര സമർപ്പണവും നാളെ

കൊച്ചി: വിശ്വസംവാദ കേന്ദ്രം സംഘടിപ്പിക്കുന്ന നാരദ ജയന്തി ആഘോഷവും, പ്രൊഫ എം. പി മന്മഥൻ സ്മാരക പുരസ്‌കാര സമർപ്പണവും നാളെ രാവിലെ 10.30ന് എറണാകുളം ടി ഡി...

ദ കേരളാ സ്റ്റോറി സിനിമ ഛത്തീസ്ഗഡിൽ നികുതി രഹിതമായി പ്രഖ്യാപിക്കണം: സരോജ് പാണ്ഡെ

റായ്പൂർ: ദ കേരളാ സ്റ്റോറി സിനിമ ഛത്തീസ്ഗഡിൽ നികുതി രഹിതമായി പ്രഖ്യാപിക്കണമെന്ന് ബിജെപി എംപി സരോജ് പാണ്ഡെ. സിനിമയിൽ കാണിക്കുന്ന പ്രശ്നങ്ങളും സാഹചര്യങ്ങളും ഛത്തീസ്ഗഡിൽ തുടർച്ചയായി നടക്കുന്നുണ്ടെന്നും...

സെറ്റുകളില്‍ ഷാഡോ പോലീസിങ് ഏര്‍പ്പെടുത്തിയതില്‍ സന്തോഷം; ലഹരി ഉപയോഗം വെച്ചുപൊറുപ്പിക്കാനാകില്ല; എല്ലാ സഹകരണം ഉണ്ടാകുമെന്ന് ജി. സുരേഷ് കുമാര്‍‍

തിരുവനന്തപുരം: ലൊക്കേഷനുകളിലെ ലഹരി മരുന്ന് ഉപയോഗം തടയാൻ പോലീസ് പരിശോധനയെ സ്വാഗതം ചെയ്ത് ഫിലിം ചേംബർ. ലഹരി പരിശോധനയ്‌ക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ചെയ്തുകൊടുക്കുമെന്ന് നിർമ്മാതാവ് ജി...

മെഡിക്കല്‍ കോഴ്സുകളിലെ പ്രവേശനത്തിനുള്ള നീറ്റ്‍ 2023 ആരംഭിച്ചു; മണിപ്പൂരില്‍ പരീക്ഷാ മാറ്റി

ന്യൂദല്‍ഹി : നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്- നീറ്റ് (യുജി) 2023 ബിരുദ മെഡിക്കല്‍ കോഴ്സുകളിലെ പ്രവേശനത്തിനുള്ള പരീക്ഷ ഇന്ന് നടക്കുന്നു. രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളിലും രാജ്യത്തിന് പുറത്തുള്ള 14...

Page 324 of 358 1 323 324 325 358

പുതിയ വാര്‍ത്തകള്‍

Latest English News