VSK Desk

VSK Desk

ആദിശങ്കരസേവാസമിതിയുടെ ശ്രീശങ്കരജയന്തി ആഘോഷം ‘അദ്വൈതശങ്കരം’ ഇന്ന്

ന്യൂദല്‍ഹി: ആദിശങ്കരസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീശങ്കരജയന്തി ആഘോഷം അദ്വൈതശങ്കരം ഇന്ന് വൈകിട്ട് ആറിന് മന്ദിര്‍മാര്‍ഗിലെ അടല്‍ ആദര്‍ശ വിദ്യാലയത്തില്‍ നടക്കുന്ന പരിപാടിയില്‍ കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി...

ആറന്മുള വൈഷ്ണവ സത്രത്തെ വരവേല്ക്കാൻ പള്ളിയോടകരകളും

ആറന്മുള:തിരുവാറന്മുള ക്ഷേത്രത്തിൽ വൈശാഖ മാസ ആചരണത്തോട് അനുബന്ധിച്ച് സമാരംഭിക്കുന്ന പാണ്ഡവീയമഹാവിഷ്ണു സ്ത്രത്തിന് മുന്നോടിയായി സമാരംഭിച്ച പള്ളിയോടകര കളിലേക്കുളള ദീപ പ്രയാണ രഥയാത്രക്ക് കരകളിൽ ഉടനീളം ഉജ്വല സ്വീകരണം.തിരുവാറന്മുള...

കാളിമല തീർത്ഥാടനം നാളെ തുടങ്ങും; ചിത്രാപൗർണ്ണമി പൊങ്കാല മേയ് 5ന്

വെള്ളറട: ചരിത്രപ്രസിദ്ധമായ വരമ്പതി കാളിമല തീർത്ഥാടനം നാളെ തുടങ്ങും. മെയ് അഞ്ചിന് ചിത്രപൗർണമി പൊങ്കാലയോടെ സമാപിക്കും. കാളിമല തീർത്ഥാടന വിളംബര രഥയാത്ര കഴിഞ്ഞദിവസം ആരംഭിച്ചു. രാവിലെ വെള്ളായണി...

ദേവികുളം എംഎൽഎ എ രാജയെ അയോഗ്യനാക്കിയ വിധി ഭാഗിക സ്റ്റേ ചെയ്ത് സുപ്രീംകോടതി

ദില്ലി: ദേവികുളം മുൻ എംഎൽഎ എ രാജയെ അയോഗ്യനാക്കിയ കേരള ഹൈക്കോടതി വിധിക്ക് ഭാഗിക സ്റ്റേ അനുവദിച്ച് സുപ്രീംകോടതി. എ രാജ സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ ഭാഗിക...

ഡോ.എൻ. ഗോപാലകൃഷ്ണന്റെ കണ്ണുകൾ സക്ഷമയ്‌ക്ക് ദാനം ചെയ്യും

എറണാകുളം: അന്തരിച്ച പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ സിഎസ്‌ഐആർ മുൻ സീനിയർ സയന്റിസ്റ്റുമായ ഡോ. എൻ.ഗോപാലകൃഷ്ണന്റെ കണ്ണുകൾ സക്ഷമയ്‌ക്ക് ദാനം ചെയ്യും. അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്യുന്നതിന് കുടുംബം തയ്യാറായി...

കേരള പൊതുമണ്ഡലത്തിൽ വലിയ നഷ്ടം: പി.എൻ. ഈശ്വരൻ

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ സിഎസ്‌ഐആർ മുൻ സീനിയർ സയന്റിസ്റ്റുമായ ഡോ. എൻ.ഗോപാലകൃഷ്ണന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ് പ്രാന്ത കാര്യവാഹ് പി.എൻ.ഈശ്വരൻ. ഡോ.എൻ. ഗോപാലകൃഷ്ണന്‍റെ മരണം കേരള...

ദീപാവലി‍ ദേശീയ അവധിയായി പ്രഖ്യാപിച്ച് അമേരിക്കന്‍ സംസ്ഥാനം പെൻസിൽവാനിയ

പെൻസിൽവാനിയ: യുഎസിൽ  പെൻസിൽവാനിയ സംസ്ഥാനം നവംബർ 12 ന്  ദീപാവലി ദിനം ദേശീയ അവധിയായി പ്രഖ്യാപിച്ചു ഹിന്ദു ഉത്സവമായ ദീപാവലി ദേശീയ അവധിയായി പ്രഖ്യാപിച്ചതായി. പെൻസിൽവാനിയയിലെ സെനറ്റർ നികിൽ സാവൽ  ട്വീറ്റ്...

ഡോ. എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു

കൊച്ചി: പ്രമുഖ ശാസ്ത്രജ്ഞനും വിഖ്യാത ആദ്ധ്യാത്മിക പ്രഭാഷകനുമായ ഡോക്ടര്‍ എന്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 68വയസായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാസ്ത്രത്തെയും ആദ്ധ്യാത്മികതയേയും കോര്‍ത്തിണക്കി നടത്തിയിട്ടുള്ള...

മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം;ഗാനാജ്ഞലിയുടെ പ്രകാശനം നിർവഹിച്ച് വി.കെ. രവിവർമ്മ തമ്പുരാൻ

തിരുവാറന്മുള ശ്രീപാർത്ഥസാരഥി മഹാക്ഷേത്ര സന്നിധിയിൽ മെയ്‌ 10 മുതൽ 17 വരെ നടക്കുന്ന മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്‍റെ ഭാഗമായി ക്ഷേത്ര സന്നിധിയിലെ പ്രയാജം...

രാമനവമി ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷം: എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി

കൊല്‍ക്കത്ത : ബംഗാളില്‍ രാമനവമി ആഘോഷളോടനുബന്ധിച്ചുണ്ടായ സംഘര്‍ഷങ്ങളില്‍ കൊല്‍ക്കത്ത ഹൈക്കോടതി എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടു. കേസ് അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളില്‍ എന്‍ഐഎയ്ക്ക് കൈമാറാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി നേതാവും എംഎല്‍എയുമായ...

ബദരിനാഥ് ധാമിന്‍റെ വാതിലുകൾ തീർത്ഥാടകർക്കായി തുറന്നു

ഡെറാഡൂൺ: ചാർധാം യാത്രയുടെ ഭാഗമായി ബദരിനാഥ് ധാമിന്റെ വാതിലുകൾ തീർത്ഥാടകർക്കായി തുറന്നു. ശ്ലോകങ്ങൾക്കും മന്ത്രോച്ചാരണങ്ങൾക്കുമിടയിൽ ഇന്ന് രാവിലെ 7 മണിയോടെയാണ് ഭക്തർക്കായി ധാമിന്റെ വാതിലുകൾ തുറന്നത്. മഹാവിഷ്ണുവിന്റെ...

ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി 367 ഇന്ത്യക്കാരുമായി ആദ്യ വിമാനം ന്യൂഡൽഹിയിലെത്തി

ന്യൂദല്‍ഹി: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ഇന്നലെ രാത്രിയോടെ സുഡാനിൽ നിന്ന് 367 പൗരന്മാർ ഡൽഹിയിലെത്തിയിരുന്നു. കേന്ദ്ര സർക്കാരിന്റെ വിവേകപരമായ ഇടപെടലിനെ തുടർന്നാണ് സുഡാനിൽ നിന്ന് ഇവർ ഇന്ത്യയിലെത്തിയത്....

Page 328 of 357 1 327 328 329 357

പുതിയ വാര്‍ത്തകള്‍

Latest English News