VSK Desk

VSK Desk

ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് കോഴിക്കോട് എത്തി; വൈകിട്ട് കേസരി പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കും

കോഴിക്കോട്: ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് കോഴിക്കോട് എത്തി. കരിപ്പൂർ വിമാനത്താവളത്തിൽ രാവിലെ എത്തിയ അദ്ദേഹത്തെ ആർ എസ് എസ് പ്രാന്തപ്രചാരക് എസ്.സുദർശൻ,...

സാമാജിക സമരസതയിലേക്ക് എല്ലാവരെയും ചേര്‍ത്ത് മുന്നേറാം: സര്‍കാര്യവാഹ്

വൈക്കം: ഐതിഹാസികമായ വൈക്കം സത്യഗ്രഹം മുന്നോട്ടുവച്ച ലക്ഷ്യങ്ങളും സങ്കല്പവും പൂര്‍ത്തീകരിക്കുന്ന പ്രവര്‍ത്തനവമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. കേളപ്പജി, ടി.കെ. മാധവന്‍, മന്നത്ത് പദ്മനാഭന്‍...

ഇറാനിലെ സ്ത്രീസ്വാതന്ത്ര്യ പോരാട്ട നായിക നര്‍ഗസ് മുഹമ്മദിക്ക് സമാധാന നോബല്‍

നോര്‍വെ: പതിമൂന്ന് തവണ അറസ്റ്റ്, അഞ്ച് തവണ ശിക്ഷ, ജയില്‍, 31 വര്‍ഷം തടവ്, 154 ചാട്ടവാറടി... ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിന്റെ സ്ത്രീവിവേചനത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയ...

ശ്രീരാമജന്മഭൂമി പ്രക്ഷോഭ ചരിത്രം പുസ്തകമാകുന്നു

അയോധ്യ: രാമജന്മഭൂമി പ്രക്ഷോഭനായകരുടെയും മുക്തിയജ്ഞമുന്നേറ്റ ചരിത്രവും പുസ്തകരൂപത്തില്‍ പുറത്തിറക്കാന്‍ ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് തയാറെടുക്കുന്നു. നൂറ്റാണ്ടുകളുടെ പ്രക്ഷോഭം ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. സ്വതന്ത്രഭാരതം സ്വാഭിമാനം വീണ്ടെടുക്കുന്നതിന്റെ ഭാഗമായി...

സിറിയയില്‍ ഡ്രോണ്‍ ആക്രമണം: 80 പേര്‍ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: സിറിയയില്‍ സൈനിക കോളജിലെ ബിരുദദാനച്ചടങ്ങിനിടെ ഡ്രോണ്‍ ആക്രമണം. എണ്‍പത് പേര്‍ കൊല്ലപ്പെട്ടു. 240 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ആറ് കുട്ടികളും നിരവധി സാധാരണക്കാരും സൈനികോദ്യോഗസ്ഥരും ഉള്‍പ്പെടുന്നു....

ജെകെഡിഎഫ്പി നിയമവിരുദ്ധം: കേന്ദ്ര സര്‍ക്കാര്

ന്യൂദല്‍ഹി: 1967 ലെ യുഎപിഎ സെക്ഷന്‍ 3(1) പ്രകാരം ജമ്മു ആന്‍ഡ് കാശ്മീര്‍ ഡെമോക്രാറ്റിക് ഫ്രീഡം പാര്‍ട്ടി (ജെകെഡിഎഫ്പി) നിയമവിരുദ്ധ സംഘടനയാണെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ സംഘടന...

സിക്കിം മുഖ്യമന്ത്രി പ്രേംസിങ് തമാങ് പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചപ്പോള്‍

സിക്കിന് സഹായമെത്തിച്ച് ത്രിശക്തി സേന; കുടുങ്ങിപ്പോയ മൂവായിരം പേരെ രക്ഷിക്കാന്‍ സംയുക്ത പദ്ധതി

ഗാങ്‌ടോക്ക്: മേഘവിസ്‌ഫോടനത്തിലും പ്രളയത്തിലും ഒറ്റപ്പെട്ട സിക്കിമിലെ ഗ്രാമങ്ങള്‍ക്ക് സങ്കടമോചന പദ്ധതിയുമായി സൈന്യം. ലാച്ചന്‍, ലാചുങ് മേഖലകളില്‍ കുടുങ്ങിയ മൂവായിരം പേരെ സുരക്ഷിതരാക്കാന്‍ കര, വ്യോമസേനകള്‍ സംയുക്തമായാണ് പദ്ധതി...

മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു

തിരുവനന്തപുരം: സിപിഎം നേതാവും സി ഐ ടി യു സംസ്ഥാന പ്രസിഡന്റുമായആനത്തലവട്ടം ആനന്ദന്‍ (86) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

രവീന്ദ്രൻ കൊലക്കേസ്: ആർ. എസ്. എസ് പ്രവർത്തകരെ വെറുതെ വിട്ട് ഹൈക്കോടതി

കണ്ണൂർ: സെൻട്രൽ ജയിൽ വച്ച് സിപിഎം പ്രവർത്തകൻ രവീന്ദ്രൻ കൊല്ലപ്പെട്ട കേസിൽ ആർഎസ്എസ് പ്രവർത്തകരെ വെറുതെ വിട്ട് ഹൈക്കോടതി. അഞ്ചുപേരുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. രണ്ടുപേരുടെ ശിക്ഷയും...

Page 336 of 470 1 335 336 337 470

പുതിയ വാര്‍ത്തകള്‍

Latest English News