VSK Desk

VSK Desk

വിഭജനം പോയേ തീരൂ: ദത്താത്രേയ ഹൊസബാളെ

കര്‍ണാവതി(ഗുജറാത്ത്): വിഭജനം ഇന്ത്യാചരിത്രത്തിലെ കറുത്ത ഏടാണെന്നും അത് പോയേ തീരൂ എന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ ഡോക്ടര്‍മാരുടെ സംഘടനയായ മൈഗ്രന്റ് പാക്ക്...

കലയുടെ തമ്പുരാന്‍; ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

മലപ്പുറം: അശ്രദ്ധമായി കോറിയെന്ന് തോന്നിപ്പിക്കുന്ന നാലഞ്ച് വരകളില്‍ നിന്ന് കഥാപാത്രങ്ങള്‍ക്ക് അവിസ്മരണീയമായ രൂപവും ഭാവവും നല്‍കിയ മലയാളിയുടെ സ്വന്തം വരയുടെ തമ്പുരാന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി (98) അന്തരിച്ചു. കോട്ടക്കല്‍...

സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു

തൃശ്ശൂർ: സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് (95) അന്തരിച്ചു. തിരൂരിലെ വസതിയിൽ ഉച്ചയ്ക്ക് 12.15 നായിരുന്നു അന്ത്യം. ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ദേവകി നിലയങ്ങോട്...

അർജന്റീനയെ കളിപ്പിക്കാൻ കോടികൾ ചെലവാക്കുന്നതിന് പകരം ഫുട്ബോൾ പരിശീലനത്തിന് മികച്ച ഗ്രൗണ്ടുകളും അക്കാദമികളും ഒരുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്: ആഷിഖ് കുരുണിയൻ

കോഴിക്കോട്: അർജന്റീന ദേശീയ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് കേരള കായിക മന്ത്രി വി. അബ്ദുറഹിമാൻ, അർജന്റീന ഫുട്ബോൾ അസോസിയേഷന് കത്തയച്ച വിഷയത്തിൽ പരോക്ഷ...

അതിതീവ്ര മഴ തുടരും; കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട്‍

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ അതി തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പില്‍ മാറ്റം...

രാമായണത്തില്‍ യുദ്ധം ധര്‍മ്മ സംരക്ഷണത്തിന്റെ ഭാഗം മാത്രം: ഡോ.മോഹന്‍ ഭാഗവത്

പൂനെ: യുദ്ധമെന്നത് ധര്‍മ്മസംരക്ഷണമല്ല, ധര്‍മ്മസംരക്ഷണത്തിന്റെ ഭാഗം മാത്രമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. ധൂലെ സന്‍സ്ഥയിലെ ശ്രീ സമര്‍ത്ഥ് വാഗ്‌ദേവത മന്ദിര്‍ പ്രസിദ്ധീകരിച്ച സ്വാമി സമര്‍ത്ഥ രാമദാസ്...

ട്വിറ്ററിനെ വെല്ലാന്‍ ത്രെഡ്‌സ്; ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

മുംബൈ: ട്വിറ്ററിനെ വെല്ലാനായി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ആപ്പുകള്‍ക്ക് പിന്നാലെ ത്രെഡ്‌സ് എന്ന പുതിയ ടെക്സ്റ്റ് അധിഷ്ഠിത ആപ്പ് അവതരിപ്പിച്ച് മാര്‍ക്ക് സക്കന്‍ബര്‍ഗിന്റെ മെറ്റ. ട്വിറ്ററിനെ വെല്ലുന്ന ഫീച്ചറുകളോടെ ആണ് ത്രെഡ്‌സിന്റെ...

ഒരു ജനതയുടെ മുഴുവൻ മാപ്പ്’; വനവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിച്ച സംഭവത്തിൽ കാലുകഴുകി പൂജ

ഭോപാൽ: മുഖത്ത് മൂത്രമൊഴിച്ച് അപമാനിച്ച വനവാസി യുവാവിന്റെ പാദപൂജകൾ ചെയ്ത് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ക്ഷണിച്ച് വരുത്തി, ദസ്മത റാവതിന്റെ കാൽ...

ഓണാഘോഷ പരിപാടികൾ ‘തല’സ്ഥാനത്ത് ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 2 വരെ

തിരുവനന്തപുരം: തലസ്ഥാനം മാറ്റുന്നതിനെ ചൊല്ലി വിവാദങ്ങൾ നടക്കുന്നതിനിടെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 2 വരെ വിപുലമായ പരിപാടികളോടെ തിരുവനന്തപുരത്ത് നടത്തുമെന്ന് സർക്കാരിന്റെ...

ചന്ദ്രയാൻ മൂന്ന് ബഹിരാകാശ പേടകം വിക്ഷേപണ വാഹനവുമായി സംയോജിപ്പിച്ചു

തിരുവനന്തപുരം: ചന്ദ്രയാൻ മൂന്ന് ബഹിരാകാശ പേടകം ജിഎസ്എൽവി മാർക്ക് മൂന്ന് വിക്ഷേപണ വാഹനവുമായി ബന്ധിപ്പിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലായിരുന്നു ഇത്. ഐഎസ്ആർഒ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്....

മണിപ്പൂര്‍ സംഘര്‍ഷം: രണ്ട് മാസമായി അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ തുറന്നു; സംസ്ഥാനം ശാന്തമാകുന്നതിന്റെ തെളിവെന്ന് റിപ്പോര്‍ട്ട്

ഇംഫാല്‍: സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് മാസമായി അടച്ചിട്ടിരുന്ന മണിപ്പൂരിലെ സ്‌കൂളുകള്‍ വീണ്ടും തുറന്നു. മണിപ്പൂര്‍ ശാന്തമാകുന്നതിന്റെ തെളിവാണ് സ്‌കൂളുകള്‍ തുറന്നതിലൂടെ വ്യക്തമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ അഞ്ചാം...

സര്‍ക്കാര്‍ പരസ്യം പതിച്ച അക്കാദമി പുസ്തകങ്ങള്‍ പിന്‍വലിക്കണം: തപസ്യ

കോഴിക്കോട്: പിണറായി സര്‍ക്കാരിന്റെ പരസ്യമുദ്ര പതിച്ച് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ പിന്‍വലിക്കണമെന്ന് തപസ്യ കലാസാഹിത്യ വേദി ആവശ്യപ്പെട്ടു. സാഹിത്യ അക്കാദമിയുടെ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത കീഴ്വഴക്കമാണ് നിലവിലുള്ള ഭരണസമിതി...

Page 338 of 408 1 337 338 339 408

പുതിയ വാര്‍ത്തകള്‍

Latest English News