ചൈനയുടെ ഔദാര്യം വേണ്ട: ഇനി ഇന്ത്യയുടെ മണ്ണില്‍ നിന്ന് കാണാം കൈലാസം
പിത്തോരാഗഡ്(ഉത്തരാഖണ്ഡ്): മാനസരോവര്‍ തീര്‍ത്ഥാടനം പവിത്രകൈലാസ ദര്‍ശനവും മുടക്കിയ ചൈനീസ് ധാര്‍ഷ്ട്യത്തിന് ലിപുലേഖ് കുന്നിലേക്ക് പാതയൊരുക്കി ഇന്ത്യയുടെ മറുപടി. ഉത്തരാഖണ്ഡിലെ ലിപുലേഖ് കുന്നിന് മുകളില്‍ നിന്നാല്‍ വിദൂര തയില്‍ കൈലാസദര്‍ശനം...