സംസ്കൃതം എല്ലാ വീട്ടിലും, ഓരോ വ്യക്തിയിലും എത്തണം: ദിനേശ് ചന്ദ്ര
ന്യൂദല്‍ഹി: സംസ്കൃതം എല്ലാ വീട്ടിലും എല്ലാ വ്യക്തികളിലും എത്തണമെന്ന് വിഎച്ച്പി രക്ഷാധികാരിയും അശോക് സിംഗാള്‍ വേദിക് വിജ്ഞാന് ശോധ് സന്സ്ഥാന് അധ്യക്ഷനുമായ ദിനേശ്ചന്ദ്ര. വിശ്വഹിന്ദുപരിഷത്ത് സംസ്കൃത ആയാമിന്റെ...