VSK Desk

VSK Desk

ജിമെയിലിലും നീല ടിക്

ട്വിറ്ററിലെ നീല ടിക് ഏതാനും നാളുകളായി വലിയ വിവാദത്തിലാണ്. ഒരു ഐഡി യഥാർഥമാണോ വ്യാജമാണോ എന്നു മനസ്സിലാക്കാനാണ് പ്രധാനമായും നീല ടിക് അഥവാ വെരിഫൈ‍ഡ് ഐക്കൺ ഉപയോഗിക്കുന്നത്....

കാശി വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച നാരദജയന്തി ആഘോഷം ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍വൈദ്യ ഉദ്ഘാടനം ചെയ്യുന്നു

വിശ്വസംവാദകേന്ദ്രം നാരദജയന്തി ആഘോഷം; സമൂഹത്തിന് വഴികാട്ടുകയാണ് മാധ്യമധര്‍മ്മം: മന്‍മോഹന്‍ വൈദ്യ

കാശി: രാഷ്ട്രത്തിന്‍റെ സംസ്‌കാരവും മൗലികതയും നിലനിര്‍ത്തുക എന്നതാണ് നല്ല പത്രപ്രവര്‍ത്തനത്തിന്‍റെ ലക്ഷ്യമെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ പറഞ്ഞു. സമൂഹത്തിന് ശരിയായ ദിശാബോധം നല്‍കുകയാണ്...

താനൂർ ബോട്ടപകടം അതീവ ദു:ഖകരം; ജീവൻ പൊലിഞ്ഞ കുട്ടികൾക്കു ശ്രദ്ധാഞ്ജലി അർപ്പിക്കുവാൻ ബാലഗോകുലം

മലപ്പുറം: താനൂരിൽ ബോട്ടപകടത്തിൽ ജീവൻ പൊലിഞ്ഞ കുട്ടികൾക്കും കുടുംബങ്ങൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് ബാലഗോകുലം. ഇവരുടെ വേർപാടിൽ അഗാധമായ ദുഖം അറിയിക്കുന്നതായി ബാലഗോകുലം സംസ്ഥാന പ്രസിഡൻ്റ് ആർ. പ്രസന്നകുമാർ അറിയിച്ചു....

കേരളാ സ്റ്റോറി വെറുമൊരു സിനിമയല്ല; മതപരിവര്‍ത്തന സംഘങ്ങളുടെ ദുഷിച്ച അവിശുദ്ധ കൂട്ടുകെട്ടിനെ ദ കേരള സ്റ്റോറി തുറന്നുകാട്ടുന്നു: അനുരാഗ് ഠാക്കൂർ

ന്യൂദല്‍ഹി: മതപരിവര്‍ത്തന സംഘങ്ങളുടെ ദുഷിച്ച അവിശുദ്ധ കൂട്ടുകെട്ട് തുറന്നുകാട്ടുന്ന സിനിമയാണ് ദ കേരള സ്റ്റോറിയെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ, കായിക യുവജനകാര്യ മന്ത്രി അനുരാഗ് സിങ് താക്കൂര്‍....

മദ്ധ്യപ്രദേശിൽ 108 അടി ഉയരമുള്ള ആദി ശങ്കരാചാര്യ പ്രതിമ നിർമ്മിക്കുന്നു ; പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബറിൽ ഉദ്ഘാടനം നിർവഹിക്കും

ഭോപ്പാൽ : മദ്ധ്യപ്രദേശിലെ ഓംകാരേശ്വറിൽ 108 അടി ഉയരമുള്ള ആദിശങ്കരാചാര്യരുടെ പ്രതിമ നിർമ്മിക്കാൻ തുടങ്ങിയതായി അധികൃതർ അറിയിച്ചു. ഈ വർഷം സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ആദിശങ്കരാചാര്യരുടെ...

വിശ്വസംവാദകേന്ദ്രം നാരദ ജയന്തി ആഘോഷം; അഭിപ്രായ സ്വാതന്ത്ര്യം അംഗീകരിക്കാന്‍ ജനങ്ങളും സജ്ജമാകണം: സെബാസ്റ്റ്യന്‍ പോള്‍

കൊച്ചി: അഭിപ്രായസ്വാതന്ത്യം സംരക്ഷിക്കല്‍ സര്‍ക്കാരുകള്‍ക്ക് മാത്രം സാധ്യമായ ഒന്നല്ലെന്നും അതിന് ജനങ്ങള്‍ കൂടി തയാറാകണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍. വിശ്വസംവാദകേന്ദ്രം എറണാകുളത്ത് സഹകാര്‍ഭാരതി ഭവനില്‍...

തൃതീയ വര്‍ഷ സംഘശിക്ഷാവര്‍ഗിന് തുടക്കം; സഹനത്തിലും ആനന്ദം അനുഭവിക്കുന്നതാണ് ആത്മീയത: രാംദത്ത് ചക്രധര്‍

നാഗ്പൂര്‍: സഹനത്തിലും ആനന്ദം അനുഭവിക്കുന്നതാണ് ആത്മീയതയെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍. രേശിംഭാഗില്‍ തൃതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗിന്‍റെ ഉദ്ഘാടനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  രേശിംഭാഗിലെ ഡോ. ഹെഡ്‌ഗേവാര്‍...

രാജസ്ഥാനില്‍ വ്യോമസേന വിമാനം‍ തകര്‍ന്ന് വീണ് 3 മരണം; പൈലറ്റ് ‍രക്ഷപ്പെട്ടു

ജയ്പൂര്‍ : പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ എംഐജി-21 യുദ്ധവിമാനം തകര്‍ന്ന് വീണ് മൂന്ന് മരണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ  ഹനുമാന്‍ഗഢ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് വിമാനം തകര്‍ന്നു വീണത്. മരിച്ച...

‘ഇന്ത്യ വലിയ പരിവര്‍ത്തനത്തിന്‍റെ വക്കില്‍, ഇവിടെ സമ്പന്നരായ ഇടത്തരക്കാര്‍ കൂടി’- ആപ്പിള്‍ സിഇഒ ടിം കുക്ക്‍‍

ന്യൂദല്‍ഹി: ഇന്ത്യ വലിയൊരു പരിവര്‍ത്തനത്തിന്‍റെ വക്കിലാണെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക്. ഇന്ത്യയില്‍ നിറയെ അവസരങ്ങള്‍ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.   സമ്പന്നരായ ഇടത്തരം കുടുംബങ്ങളുടെ എണ്ണം കൂടിവരികയാണ്. ഇത്...

Page 352 of 387 1 351 352 353 387

പുതിയ വാര്‍ത്തകള്‍

Latest English News