VSK Desk

VSK Desk

കർക്കിടക മാസ പൂജകൾക്കായി ഞായറാഴ്ച ശബരിമല നട തുറക്കും

പത്തനംതിട്ട: കർക്കിടക മാസ പൂജകൾക്കായി ജൂലൈ 16 ഞായറാഴ്ച ശബരിമല നട തുറക്കും. വൈകിട്ട് അഞ്ച് മണിക്ക്് തന്ത്രി കണ്ഠര് രാജീവരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി...

നീതി തേടിയെത്തുന്നവർക്ക് മതം തടസമാകരുത് : മുത്വലാഖ് നിരോധിച്ച ശേഷം മുസ്ലീങ്ങൾക്കിടയിലെ വിവാഹമോചന നിരക്ക് 96 ശതമാനം കുറഞ്ഞതായി ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി ; നീതി തേടുമ്പോൾ ആദ്യം മതം പറയേണ്ടിവരുന്നത് വിചിത്രമായ അവസ്ഥയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട സമ്മേളനത്തെ അഭിസംബോധന...

ഭാരതത്തിന്റെ മുന്നേറ്റം പൂര്‍ണസ്വാതന്ത്ര്യത്തിലേക്ക്: എം. രാധാകൃഷ്ണന്‍

കൊച്ചി: ഭാരതം വലിയ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് ആര്‍എസ്എസ് ക്ഷേത്രീയ സഹ കാര്യവാഹ് എം. രാധാകൃഷ്ണന്‍. 'ആത്മനിര്‍ഭര്‍ ഭാരതം അന്നും ഇന്നും' എന്ന വിഷയത്തില്‍ ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച...

എ ഐ ക്യാമറ ഉപയോഗിച്ച് റോഡിലെ കുഴി പരിശോധിച്ചു കൂടേ?: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ റോഡുകളിലെ കുഴി എ ഐ ക്യാമറ ഉപയോഗിച്ച് പരിശോധിച്ചൂകൂടെയെന്ന്  ഹൈക്കോടതി.  ഇക്കാര്യത്തിൽ സർക്കാർ നിലപാടറിയിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ നിർദേശിച്ചു.വിവിധ റോഡുകളിൽ 732 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന്...

ചന്ദ്രയാന്‍-3 വിക്ഷേപണം നാളെ; ചന്ദ്രയാന്റെ മിനിയേച്ചര്‍ പതിപ്പുമായി തിരുപ്പതി ക്ഷേത്രത്തിലെത്തി പൂജ നടത്തി ഐഎസ്ആര്‍ഒ ശാസ്ത്ര സംഘം (വീഡിയോ)

ബംഗളൂരു: രാജ്യത്തിന്റെ മൂന്നാം ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍-3 നാളെ വിക്ഷേപണം നടത്താനിരിക്കെ തിരുപ്പതി വെങ്കാടചല ക്ഷേത്രത്തിലെത്തി ഐഎസ്ആര്‍ഒ ശാസ്ത്ര സംഘം. ചന്ദ്രയാന്‍ -3ന്റെ മിനിയേച്ചര്‍ പതിപ്പുമായെതിയാണ്...

അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്: 3 പ്രതികൾക്ക് ജീവപര്യന്തം, മൂന്നുപേർക്ക് മൂന്ന് വർഷം തടവ്

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാളം അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. രണ്ടാംപ്രതി മൂവാറ്റുപുഴ സ്വദേശി സജില്‍(36)...

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠക് ആരംഭിച്ചു

ഊട്ടി: ആര്‍എസ്എസ് അഖില ഭാരതീയ പ്രാന്ത പ്രചാരക് ബൈഠക്കിന് ഊട്ടിയില്‍ തുടക്കം. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസര്‍കാര്യവാഹുമാര്‍. ക്ഷേത്രപ്രചാരക്, സഹ ക്ഷേത്ര...

നബാർഡ്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥ‍യുടെ നട്ടെല്ലാണെന്ന് അമിത് ഷാ; ഇതുവരെ 8 ലക്ഷം കോടി രൂപ ഗ്രാമീണ സമ്പദ് വ്യവസ്ഥയിലേക്ക് നൽകി

ന്യൂദല്‍ഹി:  രാജ്യത്ത് 65 ശതമാനത്തോളം ആളുകള്‍ ഗ്രാമങ്ങളിലാണ് ജീവിക്കുന്നതെന്നും അതിനാല്‍ നബാര്‍ഡ് പോലൊരു സ്ഥാപനം സുപ്രധാനമാണെന്നും കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ. നബാര്‍ഡിന്റെ 42-ാമത് സ്ഥാപക ദിനത്തെ അഭിസംബോധന...

മുതലപ്പൊഴി അപകടമരണം ശാശ്വതപരിഹാരം കാണണം: ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ നിരന്തരമുണ്ടാകുന്ന അപകട മരണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ആവശ്യപ്പെട്ടു. എഴുപത്തഞ്ചോളം അപകടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതില്‍ 25 ഓളം പേര്‍ മരിച്ചു....

കനത്ത മഴയില്‍ യമുനാ നദി കരകവിഞ്ഞു; റെക്കോഡ് ജലിനിരപ്പ്; ദല്‍ഹി നഗരം വെള്ളത്തിനടിയില്‍

ന്യൂദല്‍ഹി: കനത്ത മഴയില്‍ യമുനാ നദി കര കവിഞ്ഞൊഴുകുന്നു. വ്യാഴാഴ്ച രാവിലെ 208.48 മീറ്ററാണ് യമുനയിലെ ജല നിരപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. റെക്കോഡ് ജലനിരപ്പാണിത്. സമീപത്തെ പ്രദേശങ്ങളും റോഡുകളും...

ആയുര്‍വേദം ജീവിതശൈലിയാക്കണമെന്ന് പ്രിയദര്‍ശന്‍

തൃശൂര്‍: ആയുര്‍വേദം ആരോഗ്യപരിപാലനത്തിന് ചിട്ടയും, പരിരക്ഷയും നല്‍കുന്നുവെന്ന് ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തുമായ പ്രിയദര്‍ശന്‍ അഭിപ്രായപ്പെട്ടു. ആയുര്‍വേദം നിഷ്ഠയുടെ ശാസ്ത്രമെന്നും അദ്ദേഹം പറഞ്ഞു. റീജ്യണല്‍ തിയേറ്ററില്‍ വൈദ്യരത്നം ഗ്രൂപ്പിന്റെ സ്ഥാപകദിനാചരണം...

Page 363 of 437 1 362 363 364 437

പുതിയ വാര്‍ത്തകള്‍

Latest English News