VSK Desk

VSK Desk

അദ്ധ്യാപകർക്കുള്ള ദേശീയ അവാർഡ്; അപേക്ഷകൾ ക്ഷണിച്ച് കേന്ദ്രം

ന്യൂഡൽഹി: 2023-ലെ അദ്ധ്യപകർക്കായുള്ള ദേശീയ അവാർഡിനായുള്ള അപേക്ഷകൾ ക്ഷണിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. താത്പര്യമുള്ള അദ്ധ്യാപകർക്ക് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. ഔദ്യോഗിക വെബ്‌സൈറ്റായ https://nat.aicte-india.org/-ലൂടെ നോമിനേഷൻ സമർപ്പിക്കാവുന്നതാണ്. ജൂലൈ 30-ആണ്...

സംസ്ഥാന‍ത്ത് ശാന്തിയും സമാധാന നിലയും പുനഃസ്ഥാപിക്കാന്‍ അമിത് ഷാ‍യോട് അഭ്യര്‍ത്ഥിച്ച് മണിപ്പൂരിലെ എംഎല്‍എമാര്‍

ഇംഫാല്‍: മണിപ്പൂരിലെ 31 എംഎല്‍എമാരുടെ സംഘം സംസ്ഥാനത്ത് സമാധാനം കൊണ്ടുവരുന്ന നിര്‍ണായക പ്രമേയത്തിലെത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പ്രേരിപ്പിക്കാന്‍ ഐക്യകണ്‌ഠേന തീരുമാനിച്ചതായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് (ഡിഐപിആര്‍)...

തന്നെ ആക്രമിച്ചത് പ്രാകൃത നിയമത്തിന്റെ പേരില്‍; ശിക്ഷക്കപ്പെട്ടവര്‍ വെറും ആയുധങ്ങള്‍; നിര്‍ദേശം കൊടുത്തവരാണ് യാഥാര്‍ത്ഥ കുറ്റവാളികളെന്ന് ജോസഫ് മാഷ്

തിരുവനന്തപുരം: തന്റെ കൈവെട്ടിയ കേസില്‍ അഞ്ചു പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കുറ്റക്കാരാണെന്ന എന്‍ഐഎ കോടതി വിധിയോട് പ്രതികരിച്ച് ടി.ജെ. ജോസഫ് മാഷ്. ഉപദ്രവിച്ചവര്‍ വെറും ആയുധങ്ങള്‍ മാത്രമാണ്. മറ്റുള്ള ആളുകളുടെ...

ശരണമന്ത്ര മുഖരിതമായി ഹരിവരാസനം ശതാബ്ദി സമ്മേളനം

മുംബൈ: ശരണമന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ മുംബൈയില്‍ ഷണ്മുഖാനന്ദം ഹാളില്‍ ഹരിവരാസനം ശതാബ്ദി സമ്മേളനം. ഭജനപാടിയും അയപ്പകഥകള്‍ പറഞ്ഞും കേട്ടും ആയിരങ്ങള്‍ ഒത്തുകൂടിയ സമ്മേളനത്തിന് വേദിയൊരുക്കിയത് ശബരിമല അയ്യപ്പസേവാസമാജം കൊങ്കണ്‍...

യുപിയില്‍ ഒരു പാര്‍ട്ടി കൂടി എന്‍ഡിഎയില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി(എസ്ബിഎസ്പി) എന്‍ഡിഎയില്‍ ചേരുന്നു. ഈ മാലം 18ന് ദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് എസ്ബിഎസ്പി നേതാവന് ഓംപ്രകാശ് രാജ്ഭര്‍ ബിജെപി ദേശീയ...

ജോസഫ് മാഷിന്റെ കൈ വെട്ടിയ കേസ്; ആറു പേര്‍ കുറ്റക്കാര്‍; ഭീകരപ്രവര്‍ത്തനവും വധശ്രമവും തെളിഞ്ഞു

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ കേസിലെ രണ്ടാം ഘട്ട വിധി പ്രസ്താവുമായി കൊച്ചി എന്‍ ഐ...

ഇ ഡി വിധി തിരിച്ചടിയല്ല; അഴിമതിയുടെ കുടുംബവാഴ്ചക്കാര്‍ക്ക് വ്യാമോഹം വേണ്ട: അമിത് ഷാ

ന്യൂദല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) മേധാവി സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടിയത് 'നിയമവിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം കേന്ദ്രസര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന പ്രതിപക്ഷത്തിന്റെ വ്യാഖ്യാനത്തിനെതിരെ ആഭ്യന്തരമന്ത്രി അമിത്...

മണിപ്പൂര്‍: തെറ്റിദ്ധരിപ്പിച്ചതിന്, അക്രമത്തിലേക്ക് നയിച്ചതിന് മാപ്പ് പറഞ്ഞ് ഐടിഎല്‍എഫ്

ഇംഫാല്‍: മണിപ്പൂരിലെ സംഘര്‍ഷങ്ങളില്‍ മാപ്പപേക്ഷയുമായി ഇന്‍ഡിജനസ് ട്രൈബല്‍ ലീഡര്‍ ഫോറം(ഐടിഎല്‍എഫ്). മെയ്‌തെയ് വിഭാഗത്തിന് നേരെ അക്രമം നടത്തുന്നതിന് പ്രേരിപ്പിക്കുന്ന വിധത്തില്‍ കുക്കി ജനവിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരില്‍ ഹൃദയം...

നവോത്ഥാന നായകര്‍ ഇല്ലാത്തതാണ് മുസ്ലീമിന്റെ യഥാര്‍ത്ഥ പ്രശ്‌നം: എ.പി.അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: നാരായണ ഗുരുദേവനെയും രാജാറാം മോഹന്‍ റായിയെപ്പോലെയുമുള്ള നവോത്ഥാനനായകരുടെ അഭാവമാണ് ഇന്ത്യന്‍ മുസ്ലീം നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് ബിജെപി ദേശീയ വൈസ്പ്രസിഡന്റും ഹജ്ജ്കമ്മിറ്റി ചെയര്‍മാനുമായ എ.പി. അബ്ദുള്ളക്കുട്ടി. ഹിന്ദുധര്‍മ്മസഭ...

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠക് ഊട്ടിയില്‍

നാഗ്പൂര്‍: ആര്‍എസ്എസ് പ്രാന്ത പ്രചാരകന്മാരുടെ അഖിലഭാരതീയ ബൈഠക് 13 മുതല്‍ 15 വരെ ഊട്ടിയില്‍ ചേരും. സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസര്‍കാര്യവാഹുമായ ഡോ....

നിക്ഷേപ സൗഹൃദ രാജ്യം: ചൈനയെ പിന്തള്ളി ഇന്ത്യ

ന്യൂദല്‍ഹി: ചൈനയെ പിന്തള്ളി നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന ഏറ്റവും വലിയ വിപണിയായി ഇന്ത്യ വളര്‍ന്നുവെന്ന് ഇന്‍വെസ്‌കോയുടെ റിപ്പോര്‍ട്ട്. വാണിജ്യം, രാഷ്ട്രീയ സ്ഥിരത, അനുകൂലമായ ജനസംഖ്യാശാസ്ത്രം, നിക്ഷേപകര്‍ക്ക് സൗഹൃദപരമായ നിയന്ത്രണ...

കനത്ത മഴ; അമർനാഥ് യാത്ര വീണ്ടും നിർത്തി വച്ചു

ശ്രീനഗർ: കനത്ത മഴയിൽ ഹൈവേ തകർന്നതിനെ തുടർന്ന് കശ്മീരിലെ അമർനാഥ് ഗുഹാക്ഷേത്രത്തിലേയ്‌ക്കുള്ള തീർത്ഥാടനം തുടർച്ചയായ മൂന്നാം ദിവസവും നിർത്തി വച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയിൽ...

Page 364 of 437 1 363 364 365 437

പുതിയ വാര്‍ത്തകള്‍

Latest English News