രാഷ്ട്രത്തിന്റെ ഭാവി സ്ത്രീകളുടെ കൈകളില്‍:ശോഭാ കരന്തലാജെ
കാസര്‍കോട്: മഹിളാ ശക്തിയാണ് രാഷ്ട്രശക്തിയെന്നും രാജ്യത്തെ വരും തലമുറയുടെ ഭാവി സ്ത്രീകളുടെ കൈകളിലാണെന്നും എന്നാല്‍ മാത്രമേ പുരോഗതിയുണ്ടാവുകയുള്ളുവെന്ന് കേന്ദ്രകൃഷിക്ഷേമ വകുപ്പ് സഹമന്ത്രി ശോഭാ കരന്തലാജെ പറഞ്ഞു. മഹിളാ...























