മുഹൂർത്തം വൈകിട്ട് 6.04ന്; ചന്ദ്രനില്‍ ഇന്നിറങ്ങും, തത്സമയം കാണാം
ബെംഗളൂരു: ഇന്നാണ് ലോകം ഉറ്റുനോക്കുന്ന, ഭാരതത്തിലെ 140 കോടി ജനങ്ങള്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന, ആ പുണ്യദിനം. രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ 3 ചന്ദ്രന്റെ തെക്കേ ധ്രുവത്തിലിറങ്ങുന്ന നിമിഷം....























