ശബരിമല മേൽശാന്തിയായി ഇ ഡി പ്രസാദ്, മാളികപ്പുറം മേൽശാന്തിയായി മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു
പത്തനംതിട്ട: ശബരിമല മേൽശാന്തി നറുക്കെടുപ്പ് നടന്നു. തുലാമാസ പൂജകൾക്കായി നടകൾ തുറന്നതിന് പിന്നാലെയാണ് നറുക്കെടുപ്പ് നടന്നത്. തൃശൂർ സ്വദേശി ഏറന്നൂർ മനയിലെ ഇഡി പ്രസാദിനെ ശബരിമല മേൽശാന്തിയായി...























