ശാഖകളുടെ എണ്ണം വര്‍ധിച്ചു; ശതാബ്ദിയിൽ ലക്ഷ്യം ഒരു ലക്ഷം ശാഖകൾ : ആർ എസ് എസ്
പാനിപ്പത്ത്(ഹരിയാന): തനിമയിലൂന്നിയ രാഷ്ട്രവികസനത്തില്‍ സമാജത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്ന പ്രവര്‍ത്തനത്തിന് ആര്‍എസ്എസ് ഊന്നല്‍ നല്‍കുമെന്ന് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. സ്വദേശി, സ്വാവലംബനം, സ്വാധീനത, സ്വാതന്ത്ര്യം എന്നിവയിലൂന്നിയ സ്വ...