VSK Desk

VSK Desk

ക്ഷേത്ര ആവശ്യങ്ങൾക്കല്ലാതെ മറ്റൊരു പരിപാടികളും തേക്കിൻകാട് മൈതാനത്ത് അനുവദിക്കരുതെന്ന് ഹൈക്കോടതി‍ ഉത്തരവ്

തൃശൂര്‍: തേക്കിന്‍കാട് മൈതാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതിയുടെ ഉത്തരവ്. ദേവസ്വത്തിന്റെ ക്ഷേത്ര ആവശ്യങ്ങള്‍ക്കല്ലാതെ ഇനി മുതല്‍ മറ്റൊരു പരിപാടികള്‍ക്കും മൈതാനം ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഉത്തരവ്.   കഴിഞ്ഞ മാസം...

അസ്മിദാ മോളുടെ കൊലപാതകം‍: അറബിക് കോളജ് പ്രവര്‍ത്തിച്ചത് അംഗീകാരമില്ലാതെ

തിരുവനന്തപുരം: ബാലരാമപുരത്ത് ഇടമനക്കുഴിയില്‍  അസ്മിദാ മോളെ കൊലപ്പെടുത്തിയെന്ന് കരുതുന്ന  ഖദീജത്ത് ഉള്‍ കബ്ര വനിതാ അറബിക് കോളജ് പ്രവര്‍ത്തിച്ചത് അംഗീകാരമില്ലാതെ. കോളജില്‍ നിര്‍മിച്ചിരിക്കുന്ന ഒരു കെട്ടിടങ്ങള്‍ക്കും പഞ്ചായത്തില്‍ നിന്ന്...

ജമ്മുകശ്മീരിൽ ദി കേരള സ്റ്റോറിയുടെ പ്രത്യേക പ്രദർശനം നടത്തി വിശ്വ ഹിന്ദു പരിഷത്ത്

ശ്രീനഗർ: ജമ്മുകശ്മീരിൽ ദി കേരള സ്റ്റോറിയുടെ പ്രത്യേക പ്രദർശനം നടത്തി വിശ്വ ഹിന്ദു പരിഷത്ത്. ജമ്മുവിൽ പെൺകുട്ടികൾക്കായാണ് പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത്. ദി കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ...

റോസ്ഗര്‍ മേള; കേരളത്തില്‍ 288 പേര്‍ക്ക് നിയമന പത്രം കൈമാറി; രാജ്യത്ത് 45 കേന്ദ്രങ്ങളിലായി കേന്ദ്ര സര്‍വ്വീസില്‍ നിയമനം ലഭിച്ചത് 71,000 പേര്‍ക്ക്

തിരുവനന്തപുരം: റോസ്ഗര്‍ മേളയുടെ ഭാഗമായി തിരുവനന്തപുരത്തും കൊച്ചിയിലും തപാല്‍ വകുപ്പ് സംഘടിപ്പിച്ച പരിപാടികളില്‍ വിവിധ തസ്തികളിലേക്ക് 288 പേര്‍ക്കുള്ള നിയമന പത്രം വിതരണം ചെയ്തു. തിരുവനന്തപുരത്ത് 105...

മുരണി അമ്പാടി ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ കുട്ടികൾക്കായി ദ്വിദിന ശിബിരം നടന്നു

പത്തനംതിട്ട: മുരണി അമ്പാടി ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി രണ്ട് ദിവസത്തെ ശിൽപശാല മെയ് 13, 14 ദിവസങ്ങളിൽ മുരണി UP സ്ക്കൂളിൽ വെച്ച് നടത്തപ്പെട്ടു. ശിൽപശാല മുതിർന്ന...

മണിപ്പൂര്‍ കലാപത്തില്‍ പതിനൊന്ന് മഹാക്ഷേത്രങ്ങള്‍ തകര്‍ത്തു; കലാപത്തെച്ചൊല്ലി മണിപ്പൂരിന് പുറത്ത് വര്‍ഗീയ പ്രചരണം: വിഎച്ച്പി

ന്യൂദല്‍ഹി: മണിപ്പൂരിലെ കലാപത്തെക്കുറിച്ച് സംസ്ഥാനത്ത് പുറത്ത് വര്‍ഗീയ പ്രചാരണം നടത്തുന്നവരെ കരുതിയിരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി മിലിന്ദ് പരാണ്‌ഡെ. രണ്ട് ഗോത്ര വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്....

മഹാഭാരതം‍ പത്തു ഭാഗങ്ങളുള്ള സിനിമയാക്കും; തന്റെ ജീവിതലക്ഷ്യം മഹാഭാരതം സിനിമയെന്ന് സംവിധായകന്‍ രാജമൗലി

ഹൈദരാബാദ്: മഹാഭാരതം ചലച്ചിത്രമാക്കുകയാണ് തന്റെ ജീവിത ലക്ഷ്യമെന്ന് വ്യക്തമാക്കി സംവിധായകന്‍ എസ്.എസ് രാജമൗലി. രാജ്യത്ത് നിലവിലുള്ള മഹാഭാരതത്തിന്റെ എല്ലാ പതിപ്പുകളും സമഗ്രമായി പഠിച്ചതിന് ശേഷമായിരിക്കും ചിത്രം ഒരുങ്ങുക എന്നും...

അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ സന്ദർശനം നടത്തി മുൻ നേപ്പാൾ രാജാവ്

അയോദ്ധ്യ : അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ സന്ദർശനം നടത്തി മുൻ നേപ്പാൾ രാജാവ്. ഇന്ത്യ സന്ദർശനത്തിനെത്തിയപ്പോഴാണ് മുൻ നേപ്പാൾ രാജാവ് ജ്ഞാനേന്ദ്ര ബിർ ബിക്രം ഷാ രാമജന്മഭൂമിയിൽ എത്തിയത്. ജ്ഞാനേന്ദ്ര...

തീവ്രവാദത്തിന്‍റെ യഥാര്‍ത്ഥ്യം ജനം മനസിലാക്കി; ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയത്തിൽ എത്താൻ സാധിച്ചു: ആദാ ശര്‍മ്മ

സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ‘ദി കേരള സ്‌റ്റോറി’ക്ക് രാജ്യത്താകെ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പത്ത് ദിവസം കൊണ്ട് നൂറ് കോടിയിലേറെ വരുമാനവും ചിത്രത്തിന് ലഭിച്ചു. ആദാ...

വടക്കുംനാഥന്റെ ഗോപുരത്തിൽ മാംസഭക്ഷണം വിളമ്പിയെന്ന് ആരോപണം; ക്ഷേത്ര ഉപദേശക സമിതി പാദരക്ഷ ഉപയോഗിച്ചെന്നും പരാതി

തൃശൂർ: തൃശൂർ പൂരത്തിനിടയിൽ ക്ഷേത്ര ഗോപുരത്തിൽ മാംസഭക്ഷണം വിളമ്പിയെന്ന ഗുരുതര ആരോപണവുമായി ഭക്തർ രംഗത്ത്. വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കെ ഗോപുരത്തിലാണ് മാംസം വിളമ്പിയത്. ഭക്ഷണാവശിഷ്ടങ്ങളും കഴിച്ച് ഡിസ്‌പോസിബിൾ...

മേയ് 20 മുതല്‍ മൂന്നു ദിവസത്തേക്കുള്ള എട്ടു ട്രെയിൻ സർവീസുകൾ റദ്ദാക്കി

തിരുവനന്തപുരം: ആലുവ-അങ്കമാലി സെക്ഷനില്‍ അറ്റകുറ്റപണികൾ നടക്കുന്നതിനാല്‍ മേയ് 20 മുതല്‍ മൂന്നു ദിവസത്തേക്കുള്ള എട്ടു ട്രെയിൻ സർവീസുകൾ റദ്ദാക്കി. ചില സർവ്വീസുകൾ ഭാ​ഗികമായും റദ്ദാക്കിയിട്ടുണ്ട്. 20, 21,...

പിവികെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരം വി.മിത്രന്

കോഴിക്കോട് : ഈ വർഷത്തെ പിവികെ നെടുങ്ങാടി സ്മാരക യുവ മാധ്യമ അവാർഡിന് മലയാള മനോരമ കോഴിക്കോട് ബ്യൂറോ സീനിയർ റിപ്പോർട്ടർ വി. മിത്രൻ അർഹനായി. സ്കൂൾ...

Page 394 of 433 1 393 394 395 433

പുതിയ വാര്‍ത്തകള്‍

Latest English News