മാതൃകയായി പി ടി ഉഷ: പ്രാദേശിക വികസന ഫണ്ട് 100% ചെലവിട്ടു; 90% ഹാജര്‍
തിരുവനന്തപുരം: പി ടി ഉഷ നോമിനേറ്റഡ് എംപിയാണ്. നോമിനേറ്റഡ് എന്നതിന്‍റെ ചട്ടക്കൂടിലൊതുങ്ങുകയാണ് രാജ്യസഭാംഗങ്ങളുടെ പൊതുവെ പതിവ്. സെലിബ്രേറ്റികളാകുമ്പോള്‍ സഭയിലേക്ക് തിരിഞ്ഞു നോക്കാത്തവരുമുണ്ട്. ചര്‍ച്ചയില്‍ ഒരിക്കല്‍ പോലും പങ്കെടുക്കാത്ത നോമിനേറ്റഡ് എംപി...