VSK Desk

VSK Desk

തൊഴിലാളിയും മുതലാളിയും പ്രവര്‍ത്തിക്കേണ്ടത് ഐക്യത്തോടെ: എസ്. സേതുമാധവന്‍

കോട്ടയം: തൊഴിലാളിയും മുതലാളിയും പരസ്പരം ശത്രുതയോടെയല്ല ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍. കോട്ടയത്ത് ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ (ബിവിവിഎസ്) അഞ്ചാമത് സംസ്ഥാന പ്രതിനിധി...

താനും കുടുംബവും ഭീകരവാദത്തിന്റെ ഇരകള്‍: അനുപം ഖേര്‍

ന്യൂദല്‍ഹി: താനും കുടുംബവും ഭീകരവാദത്തിന്റെ ഇരകളാണെന്ന് ബോളിവുഡ് നടനും സംവിധായകനുമായ അനുപം ഖേര്‍. 1990 ജനുവരി 19ന് ഒരു രാത്രിയില്‍ വീട് വിട്ട് പോകേണ്ടിവന്ന കശ്മീരി പണ്ഡിറ്റുകള്‍ക്ക് നീതി...

ഏകാത്മ മാനവദര്‍ശനം ഭാരതത്തിന്റെ സമഗ്ര വികസനത്തിനുള്ള മൂലമന്ത്രം: അരുണ്‍ കുമാര്‍

ന്യൂദല്‍ഹി: പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ഏകാത്മ മാനവദര്‍ശനം പ്രഭാഷണങ്ങളുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ദ്വിദിന ദേശീയ സെമിനാറിന് ദല്‍ഹിയില്‍ തുടക്കം. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു....

അഹല്യബായി ഭാരതപൈതൃകത്തിന്റെ മഹാസംരക്ഷക: അഹല്യബായി ഹോള്‍ക്കര്‍ സ്മാരക സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കി പ്രധാനമന്ത്രി

ഭോപ്പാല്‍: ലോകമാതാ റാണി അഹല്യബായി ഹോള്‍ക്കറിന്റെ മഹത്തായ വ്യക്തിത്വത്തെക്കുറിച്ച് പറയാന്‍ വാക്കുകള്‍ പോരാതെ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹോള്‍ക്കറുടെ 300-ാം ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച മഹിളാ സശക്തീകരണ മഹാസമ്മേളനത്തെ...

ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടന; എബിവിപിക്ക് 60 ലക്ഷത്തിലധികം അംഗങ്ങള്‍

റായ്പൂര്‍ (ഛത്തീസ്ഗഡ്): അറുപത് ലക്ഷത്തിലധികം അംഗങ്ങളുമായി ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയായി എബിവിപി. റായ്പൂരില്‍ നടന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിലാണ് അംഗസംഖ്യ സംബന്ധിച്ച പുതിയ കണക്കുകള്‍...

വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ആലപ്പുഴ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വേണുഗോപാലിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നു.

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവര്‍ക്ക് രക്ഷകരായി സേവാഭാരതി

ആലപ്പുഴ: വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിത ബാധിതരെ സേവാഭാരതി നേതൃത്വത്തില്‍ സുരക്ഷിത സ്ഥലത്തേക്കു മാറ്റി. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വേണുഗോപാല്‍, തലവടി പഞ്ചായത്ത് 11-ാം...

നാരദ ജയന്തി ആഘോഷം ; രാസലഹരി വ്യാപനത്തിൻ്റെ ഉറവിടം കണ്ടെത്തണം: ഡോ. ബി. പദ്മകുമാർ

ആലപ്പുഴ: രാസലഹരി മനുഷ്യനെ ഭ്രാന്തിലേക്കാണ് നയിക്കുന്നതെന്ന് ആലപ്പുഴ ടിഡി മെഡിക്കൽ കോളജ് പ്രിൻസിപ്പൾ ഡോ. ബി. പദ്മകുമാർ. ഈ തിന്മയുടെ ഉറവിടം കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു. നാരദ...

രാജ്യത്തെ ഒറ്റുകൊടുത്തവരുടെ പാസ്പോർട്ട് റദ്ദ് ചെയ്യണം: എബിവിപി

തിരുവനന്തപുരം: കുസാറ്റ് (CUSAT) അലുംനി യുഎഇയിൽ പാകിസ്ഥാൻ തീവ്രവാദി ക്രിക്കറ്റർ ഷാഹിദ് അഫ്രിദിക്ക് സ്വീകരണം നൽകിയ സംഭവത്തിൽ CUBAA UAE രാജ്യത്തെ ഒറ്റുകൊടുത്തവരാണെന്നും അസോസിയേഷൻ ഭാരവാഹികളുടെ പാസ്പോർട്ട്...

സംന്യാസിമാര്‍ നയിക്കുന്ന യാത്രയ്‌ക്ക് അമ്മയുടെ ആശീര്‍വാദം

കൊല്ലം: സംന്യാസിമാര്‍ നയിക്കുന്ന ‘കേരളം തനിമയിലേക്ക്’ യാത്രാ പരിപാടിക്ക് ആദ്യ ആശീര്‍വാദം അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയില്‍ നിന്ന് ആചാര്യന്മാര്‍ ഏറ്റുവാങ്ങി. ആശ്രമത്തിലെത്തിയ മാര്‍ഗദര്‍ശക മണ്ഡലത്തിലെ ആചാര്യന്മാര്‍ അമ്മയോട്...

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

തിരുവനന്തപുരം: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ കെ. രാമന്‍പിള്ളയുടെ നവതി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഒരു വര്‍ഷം നീണ്ടുനില്‍കുന്ന ആഘോഷ പരിപാടികള്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള...

ഇന്ന് അഹല്യ ബായ് ഹോള്‍ക്കര്‍ ജന്മദിനം; ദാര്‍ശനിക ഭരണത്തിന്റെ മാതൃക

ഡോ. അർച്ചന ശ്രീനിവാസൻ(അങ്കമാലി ഫിസാറ്റിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ് വിഭാഗത്തിൽ പ്രൊഫസറാണ് ലേഖിക) ഭാരതം കണ്ട ഭരണാധികാരികളില്‍ മുന്‍നിരയിലാണ്, റാണി അഹല്യ ബായ് ഹോള്‍കറുടെ സ്ഥാനം....

ഇതു ചരിത്രം… എന്‍ഡിഎ പാസിങ് ഔട്ടില്‍ പെണ്‍കരുത്തും

പൂനെ: ഭാരത ചരിത്രത്തിലാദ്യമായി നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ (എന്‍ഡിഎ) പാസിങ് ഔട്ട് പരേഡില്‍ 17 പെണ്‍കുട്ടികള്‍ മാര്‍ച്ച് ചെയ്തു. ഇന്നലെ പൂനെ ഖഡക്‌വാസ്ലയിലെ എന്‍ഡിഎ കാമ്പസില്‍ അക്കാദമിയുടെ 148-ാമത്...

Page 40 of 433 1 39 40 41 433

പുതിയ വാര്‍ത്തകള്‍

Latest English News