വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും
കാഞ്ഞങ്ങാട്: വിശ്വസംസ്‌കൃത പ്രതിഷ്ഠാനം 46-ാം സംസ്ഥാന സമ്മേളനം 9, 10 തീയതികളില്‍ കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തില്‍ നടക്കും. ഒന്‍പതിന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ...























