പാക് ഭരണകൂട ഭീകരത: ബലൂച് യുവാക്കള്‍ക്കുവേണ്ടി യുഎന്‍ ആസ്ഥാനത്തേക്ക് ലോങ് മാര്‍ച്ച് യുഎന്‍ ആസ്ഥാനത്തേക്ക് ലോങ് മാര്‍ച്ച്
ന്യൂദല്‍ഹി: പാക് സൈന്യവും ചാര ഏജന്‍സികളും തട്ടിക്കൊണ്ടുപോയ ബലൂച് യുവാക്കള്‍ക്കായി ഐക്യരാഷ്ട്രസഭ ആസ്ഥാനത്തേക്ക് ലോങ് മാര്‍ച്ച് നടത്തുമെന്ന് വോയ്സ് ഫോര്‍ ബലൂച് മിസ്സിംഗ് പേഴ്സണ്‍സ് (വിബിഎംപി) വൈസ്...























