VSK Desk

VSK Desk

ഒഡിഷ ട്രെയിൻ അപകടം: മരിച്ചവരുടെ എണ്ണം 233 ആയി, 900ത്തിലേറെ പേർക്ക് പരിക്ക്; മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത

ന്യൂഡൽഹി: ഒഡിഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ മരിച്ചവരുടെ എണ്ണം 233 ആയി. 900ത്തിലേറെ പേർക്ക് പരിക്കേറ്റു. ബലാസൂർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനടുത്താണ് അപകടമുണ്ടായത്. ബാലസോറിന്...

ഗോവയിലെ ആദ്യത്തെ വന്ദേഭാരത്‍ എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഫ്‌ളാഗ് ഓഫ് ചെയ്യും

ന്യൂദല്‍ഹി: ഗോവയിലെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ മൂന്നിന് ഫ്‌ളാഗ് ഓഫ് ചെയ്യും. ഈ വന്ദേ ഭാരത് മുംബൈയ്ക്കും ഗോവയ്ക്കും ഇടയിലുള്ള യാത്ര ഏകദേശം...

അഗ്‌നി-1ന്‍റെ പരീക്ഷണ വിക്ഷേപണം വിജയം; കൃത്യമായി ലക്ഷ്യം ഭേദിച്ചു

ഭുവനേശ്വര്‍:  മധ്യദൂര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-1ന്റെ പരീക്ഷണ വിക്ഷേപണം ഇന്ത്യ വിജയകരമായി നടത്തി. ഒഡീഷയിലെ എപിജെ അബ്ദുള്‍ കലാം ദ്വീപില്‍ സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡാണ് വിക്ഷേപണം നടത്തിയത്. വളരെ...

അടിമത്തമനോഭാവം അവസാനിപ്പിച്ച് രാഷ്ട്രനിര്‍മാണത്തിനായി ശിവാജി ജനങ്ങളെ പ്രചോദിപ്പിച്ചു: നരേന്ദ്ര മോദി

ന്യൂദല്‍ഹി: 'ആസാദി കാ അമൃത് മഹോത്സവി'ല്‍ ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണദിനം ഏവര്‍ക്കും പുതുബോധവും പുതിയ ഊര്‍ജവും കൊണ്ടുവന്നതായി പ്രധാനമന്ത്രി പറഞ്ഞു.  കിരീടധാരണം 350 വര്‍ഷം മുമ്പുള്ള...

വിജ്ഞാന ഭാരതി ദേശീയ സംഘടന സെക്രട്ടറി ജയന്ത് സഹസ്രബുദ്ധെ അന്തരിച്ചു

മുംബൈ: ആർഎസ്എസ് മുതിർന്ന പ്രചാരകൻ ജയന്ത് സഹസ്രബുദ്ധെ അന്തരിച്ചു. വിജ്ഞാൻ ഭാരതിയുടെ അഖില ഭാരതീയ സംഘടനാ സെക്രട്ടറി ആയിരുന്നു. വെള്ളിയാഴ്ച രാവിലെ 4 മണിക്ക് മുംബൈയിൽ വച്ചാണ്...

സ്വാഭിമാനത്തിന്റെ സിംഹഗർജ്ജനം; ഇന്ന് ഹിന്ദു സാമ്രാജ്യ ദിനം

ഇന്ന് ഹിന്ദു സാമ്രാജ്യ ദിനം. ഹിന്ദു ഹൃദയ സാമ്രാട്ട് ഛത്രപതി ശിവാജിയുടെ സിംഹാസനാരോഹണത്തിന്റെ 349-ാം വാർഷികം. അടിമത്തം ദീര്‍ഘകാലം പേറേണ്ടി വന്നവരാണ് നാം ഭാരതീയര്‍. വൈദേശിക അധിനിവേശ...

നാളെ സ്‌കൂളുകൾക്ക് പ്രവൃത്തിദിനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ പ്രവൃത്തിദിനം. അക്കാദമിക് കലണ്ടർ അനുസരിച്ച് ഈ വർഷത്തെ 13 ശനിയാഴ്ചകൾ പ്രവൃത്തി ദിവസമായിരിക്കും. അദ്ധ്യായന വർഷത്തെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനമാക്കി കുട്ടികളുടെ...

എംജി സർവ്വകലാശാല- മലയാള സർവകലാശാലാ വിസി നിയമനം: സർക്കാർ നൽകിയ പട്ടിക തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: എംജി സർവ്വകലാശാലയിൽ താത്കാലിക വൈസ് ചാൻസലർ ആയി നിയമിക്കുന്നതിന് മുൻ വിസിയെ ഉൾപ്പെടുത്തി കേരളസർക്കാർ നൽകിയ 3 അംഗ പാനൽ തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ....

ഐ പി എല്‍ കിരീടം തിരുപ്പതി ക്ഷേത്രത്തില്‍ പൂജിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‍; ദൃശ്യങ്ങള്‍ വൈറലായി

ഹൈദ്രാബാദ് :  ഐ പി എല്‍ കിരീടം വീണ്ടും സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ട്രോഫിയുമായി  തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകള്‍ നടത്തി.  ഐപിഎല്‍ ട്രോഫിയുമായി നില്‍ക്കുന്ന തിരുപ്പതിക്ഷേത്ര പൂജാരിമാരുടെ ചിത്രങ്ങള്‍...

ജനാധിപത്യത്തിൽ മത്സരങ്ങളാകാം, പക്ഷേ അതിരുണ്ടാകണം: ഡോ. മോഹന്‍ ഭാഗവത്

നാഗ്പൂര്‍: ജനാധിപത്യ രാജ്യമെന്ന നിലയിൽ ഭരണത്തിന് വേണ്ടി മത്സരങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ അതിന് ഒരു അതിര് വേണമെന്നും ആർ എസ് എസ് സർ സംഘചാലക് ഡോ. മോഹൻ...

മണിപ്പൂർ സംഘർഷം: അമിത് ഷായുടെ സന്ദർശനം പൂർത്തിയായി; അക്രമ സംഭവങ്ങളുടെ വസ്തുത പരിശോധിക്കാൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ഇംഫാൽ: നാല് ദിവസത്തെ മണിപ്പൂർ സന്ദർശനം പൂർത്തിയാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളുടെ വസ്തുതാ പരിശോധനയ്‌ക്കായി ജുഡീഷ്യൽ അന്വേഷണം കേന്ദ്രസർക്കാർ...

ഹിന്ദു പെൺകുട്ടികളുടെ ചിത്രത്തിൽ ഹിജാബ്; സ്‌കൂൾ അധികൃതർക്കെതിരെ അന്വേഷണത്തിന് ഉത്തവിട്ട് മദ്ധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: ഹിന്ദു പെൺകുട്ടികളുടെ ചിത്രത്തിൽ സ്‌കൂൾ അധികൃതർ ഹിജാബ് ധരിപ്പിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് മദ്ധ്യപ്രദേശ് സർക്കാർ ഉത്തരവിട്ടു. ബോർഡ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച 18...

Page 417 of 469 1 416 417 418 469

പുതിയ വാര്‍ത്തകള്‍

Latest English News