ബിജെപി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്‌ട്രീയ പാർട്ടിയെന്ന് വാൾസ്ട്രീറ്റ് ജേർണൽ
ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദേശ രാഷ്‌ട്രീയ പാർട്ടിയാണ് ബിജെപിയെന്ന് വാൾസ്ട്രീറ്റ് ജേർണൽ. വാൾട്ടർ റസ്സൽ മീഡ് എഴുതിയ വാൾസ്ട്രീറ്റ് ജേണലിലെ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്....