രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി; പുസ്തകം കൈമാറിയത് സ്വയം പ്രകാശിപ്പിക്കല്‍ പോലെ എന്ന് സി.രാധാകൃഷ്ണന്‍
ന്യൂദല്‍ഹി: പ്രശസ്ത എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകിട്ട് രാഷ്ട്രപതി ഭവനിലായിരുന്നു കൂടിക്കാഴ്ച. തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്ന തന്റെ നോവലിന്‍റെ ഇംഗ്ലീഷ്,...