അയോധ്യ രാമക്ഷേത്രം അടുത്ത വര്‍ഷം തുറക്കുമെന്ന് അമിത് ഷാ
ത്രിപുര: 'രാമക്ഷേത്രം എന്ന് പണിയും എന്ന് കൂടെക്കൂടെ ചോദിക്കുന്ന കോണ്‍ഗ്രസ് ചെവി തുറന്ന് കേട്ടോളൂ, അയോധ്യയില്‍ അംബരചുംബിയായ രാമക്ഷേത്രം 2024 ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്യും', ത്രിപുരയിലെ രഥയാത്രയില്‍...