അമൃതസന്ദേശവുമായി നടന്ന് നടന്ന്
ഐസ്വാള്‍: അമൃതോത്സവം ആഘോഷിക്കുന്നതിന്‍റെ ചരിത്രത്തെക്കുറിച്ച് മിസോറാമിലെ ഗ്രാമങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുകയാണ് അറുപത്തിനാലുകാരനായ ലാല്‍ബിയക്തംഗ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടുകൊണ്ട് ഫെബ്രുവരി 9ന് ആസാം അതിര്‍ത്തിയിലെ വൈരങ്‌ടെ...