നാവികസേനയ്ക്ക് കരുത്താകാന്‍ മിസൈല്‍ വാഹിനികള്‍ ഉള്‍പ്പെടെ 17നെക്‌സ്റ്റ് ജനറേഷന്‍ കപ്പലുകള്‍
ന്യൂദല്‍ഹി: ഏകദേശം 19,600 കോടി രൂപ ചെലവില്‍ 11 നെക്‌സ്റ്റ് ജനറേഷന്‍ ഓഫ്‌ഷോര്‍ പട്രോളിംഗ് കപ്പലുകളും ആറ് മിസൈല്‍ കപ്പലുകളും ഏറ്റെടുക്കുന്നതിന് ഇന്ത്യന്‍ കപ്പല്‍ശാലകളുമായി പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച കരാറില്‍ ഒപ്പുവച്ചു....























