VSK Desk

VSK Desk

മലയാളികള്‍ അതിമഹത്തായ ഗുരു പരമ്പരയുടെ പിന്‍മുറക്കാര്‍; യോഗാ ദിനം ലോകം ഏറ്റെടുത്തത് ഗുരു പരമ്പരയുടെ നന്മ: സ്വാമി സച്ചിദാനന്ദ

ഹ്യൂസ്റ്റണ്‍: അതിമഹത്തായ ഗുരു പരമ്പരയുടെ പിന്‍മുറക്കാരാണ് മലയാളികളെന്നും അതില്‍ അഭിമാനിക്കണമെന്നും ശിവഗിരി മഠം അധ്യക്ഷന്‍  സ്വാമി സച്ചിദാനന്ദ. ഭാരതം ഉണര്‍ന്ന് കഴിഞ്ഞിരിക്കുന്നു. ലോകത്തിന്റെ തന്നെ ഗുരുസ്ഥാനം ഇപ്പോള്‍ ഭാരതത്തിനുണ്ട്....

ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് വയനാടിന്റെ മുത്തുമണിയും

മുംബൈ: ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ മലയാളി താരം മിന്നു മണി ഇടം നേടി. ബിസിസിഐ പ്രഖ്യാപിച്ച 18 അംഗ ട്വന്റി-20 ടീമിലാണ് വയനാട്ടുകാരിക്ക്...

സേവാഭാരതി ഏരൂർ പ്രതിഭാസംഗമം നടത്തി

അഞ്ചൽ: സേവാഭാരതി ഏരൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സേവാഭാരതിയുടെ ഓഫീസ് അങ്കണത്തിൽ വച്ച് പ്രതിഭാസംഗമവും വാർഷിക സമ്മേളനവും നടത്തി. പ്രതിഭാസംഗമത്തിൻറെ ഉദ്ഘാടനം ബിജെപി സംസ്ഥാന വക്താവ് സന്ദീപ്...

rain

കനത്ത മഴ; എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി: മഴ ശക്തമായ സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കനത്ത മഴമുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ...

ധർമ്മാധിഷ്ഠിതമായ നിർമ്മിതിയിലൂടെ രാജ്യത്തിൻ്റെ വികസനത്തിൽ പങ്കാളികളാവണമെന്ന് എസ്. സുദർശൻ

കൊച്ചി: ഇന്ന് ഭാരതം ലോകത്തിലെ വലിയ ശക്തിയായി മാറിക്കൊണ്ടിരിക്കുമ്പോൾ ഒരു കോൺട്രാക്ടർ എന്നനിലയിൽ ധർമ്മാധിഷ്ഠിതമായ നിർമ്മിതിയിലൂടെ രാജ്യത്തിൻ്റെ വികസനത്തിൽ പങ്കാളികളാവണമെന്ന് എസ്. സുദർശൻ (പ്രാന്ത പ്രചാരക് രാഷ്ട്രീയ...

കുടുംബപാര്‍ട്ടികള്‍ക്കെല്ലാം എന്‍സിപിയുടെ വിധി: എഐഎഡിഎംകെ

ചെന്നൈ: കുടുംബപാര്‍ട്ടികള്‍ക്കെല്ലാം എന്‍സിപിയുടെ ഗതിയാകുമെന്ന് എഐഎഡിഎംകെ വക്താവ് കോവൈ സത്യന്‍. വംശീയ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കാനോ പിന്തുടരാനോ താത്പര്യമുള്ള എല്ലാ പാര്‍ട്ടികളുടെയും അന്ത്യം അധികം വൈകാതെ സംഭവിക്കും. ബിഹാറിനും...

‘എകെജി സെന്റർ പാണക്കാട്ടേക്ക് മാറ്റുന്നു’; ഏകീകൃത സിവിൽ കോഡിനെതിരെ പ്രതിഷേധിക്കാൻ സമസ്തയെ ക്ഷണിച്ച സിപിഎമ്മിനെ പരിഹസിച്ച് ഹരീഷ് പേരടി

ഏകീകൃത സിവിൽ കോഡിനെതിരെ പ്രതിഷേധിക്കാൻ സമസ്തയെ ക്ഷണിച്ച സിപിഎമ്മിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം പ്രക്ഷോഭം നടത്തുമെന്നും സമസ്തയെ ക്ഷണിക്കുമെന്നും സിപിഎം...

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, കണ്ണൂർ കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്....

ഹിന്ദവി സ്വരാജ് എല്ലാ ഭരണകൂടങ്ങള്‍ക്കും മാതൃക: ദത്താത്രേയ ഹൊസബാളെ

ഇന്‍ഡോര്‍: ഛത്രപതി ശിവജിയുടെ ഹിന്ദവി സ്വരാജ് ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മാതൃകയാക്കാവുന്ന ക്ഷേമരാജ്യമായിരുന്നുവെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സ്വരാജ്യം എന്ന ആശയത്തെ എല്ലാ അര്‍ത്ഥത്തിലും പ്രാവര്‍ത്തികമാക്കുകയാണ്...

നൂറു കോടി നേടുന്നതിനെക്കാള്‍ നൂറുകോടി പ്രേക്ഷകരെ ഉണര്‍ത്തുന്നതാണ് നല്ല സിനിമ: സുദീപ്‌തോ സെന്‍

ഇന്‍ഡോര്‍: സിനിമകള്‍ സാമൂഹികമാറ്റത്തിനുള്ള ഫലപ്രദമായ ഉപാധിയാണെന്നതാണ് കേരള സ്റ്റോറി നല്കുന്ന പാഠമെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍. സിനിമയിലൂടെ പൊതുസമൂഹത്തോട് പറയുന്നത് അംഗീകരിക്കപ്പെടുമെന്ന് മനസ്സിലാക്കിയാണ് രാജ്യത്തെ ചലച്ചിത്ര നിര്‍മ്മാണ...

പരിസ്ഥിതി ശോഷണം മനുഷ്യകുലത്തിന്റെ നാശം: തപസ്യ

മലപ്പുറം: കുന്നിടിക്കലും മരങ്ങൾ വെട്ടിമുറിക്കലും കൊണ്ട് ഭൂമിയുടെ സംതുലിതാവസ്ഥയ്ക്ക് മാറ്റം സംഭവിക്കുന്നതിലൂടെയും വിഷാംശം കലർന്ന പച്ചക്കറിയും മറ്റും മലയാളിയുടെ നിത്യഭക്ഷണമാകുന്നതിലൂടേയും മനുഷ്യകുലത്തിന്റെ നാശം വിളിച്ചു വരുത്തുകയാണെന്ന് തപസ്യ...

Page 443 of 511 1 442 443 444 511

പുതിയ വാര്‍ത്തകള്‍

Latest English News