വ്യാജ വീഡിയോ പ്രചാരണം: യുട്യൂബര്‍ക്കെതിരെ എന്‍എസ്എ പ്രകാരം കേസ്
മധുരൈ: വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യു ട്യൂബര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. ബീഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ തമിഴ്നാട്ടില്‍ ആക്രമിക്കപ്പെടുന്നതിന്‍റെ വ്യാജ വീഡിയോകള്‍ പോസ്റ്റ് ചെയ്തതിന്‍റെ പേരിലാണ് യു...























