ശാരദാപീഠം ഇടനാഴിക്കായി പിഒകെ അസംബ്ലിയില്‍ പ്രമേയം ; പ്രേരണയായത് അമിത്ഷായുടെ പ്രഖ്യാപനം
ന്യൂദല്‍ഹി: കര്‍താര്‍പൂര്‍ ഇടനാഴിയുടെ മാതൃകയില്‍ ശാരദാപീഠത്തിലേക്ക് ഇടനാഴി തീല്‍ക്കണമെന്ന് പാക്ക് അധിനിവേശ കശ്മീരില്‍ പ്രമേയം. ചരിത്രപ്രസിദ്ധമായ ശാരദാപീഠത്തിലേക്ക് ഇടനാഴി തീര്‍ക്കുമെന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പിഒകെ...






















