റാഞ്ചിയില്‍ വിഗ്രഹ ഘോഷയാത്രയ്ക്കുനേരെഅക്രമം: ആറ് പേര്‍ക്ക് പരിക്ക്
റാഞ്ചി: ഝാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയില്‍ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കുനേരെയും കല്ലേറ്. ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് അക്രമം ഉണ്ടായത്. നിരവധി...























