VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

നളന്ദയിലും സസാറാമിലും നിരോധനാജ്ഞ: സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല

VSK Desk by VSK Desk
2 April, 2023
in ഭാരതം
ShareTweetSendTelegram

പാട്‌ന: നളന്ദയിലും സസാറാമിലും രാമനവമി ആഘോഷങ്ങള്‍ക്കെതിരെ നടന്ന അക്രമങ്ങളെത്തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല. ബിഹാര്‍ ഷരീഫ്, സസാറാം, നളന്ദ എന്നിവിടങ്ങളിലാണ് അക്രമസംഭവങ്ങള്‍ ഏറെയും. അക്രമവുമായി ബന്ധപ്പെട്ട് 106 പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സസാറാമില്‍ നിന്ന് 26 പേരെയും നളന്ദയില്‍ നിന്നും 80 പേരെയുമാണ് പിടികൂടിയത്.

ശനിയാഴ്ച രാത്രി വീണ്ടും സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ബിഹാര്‍ ഷരീഫ്, നളന്ദ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാജപ്രചരണങ്ങളെ കരുതിയിരിക്കണമെന്ന് പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. രണ്ട് ജില്ലകളിലും വ്യാപകമായി കനത്ത പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്നലെ സാസാറാമില്‍ നിശ്ചയിച്ചിരുന്ന പരിപാടികള്‍ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിരുന്നു.

പ്രദേശത്തു നിന്ന് ഹിന്ദുക്കള്‍ പലായനം ചെയ്യുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് രോഹ്തസ് പോലീസ് അറിയിച്ചു. ഇത്തരം അഭ്യൂഹങ്ങളെ അവഗണിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. സസാറാമിലെ കഴിഞ്ഞ രാത്രി ഉണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ ഒരു സ്വകാര്യ വസ്തുവില്‍ അനധികൃത സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനിടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഫോറന്‍സിക് വിദഗ്ധരുടെ സംഘം സ്ഥലത്ത് അന്വേഷണം നടത്തുന്നു. രണ്ട് പേരെ അറസ്റ്റ് ചെയ്തു, അതേസമയം സിസിടിവി ക്യാമറകളുടെ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബിഹാര്‍ ഭരണകൂടം ആരെയും ഒഴിവാക്കില്ലെന്നും എംഎല്‍എയും ആര്‍ജെഡി വക്താവുമായ ശക്തി സിങ് യാദവ് ശനിയാഴ്ച പറഞ്ഞു.

Share30TweetSendShareShare

Latest from this Category

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

വെല്ലുവിളികളെ നേരിടാനുള്ള മനസ്സ് പുതിയ തലമുറ വളർത്തിയെടുക്കണം : ഡോ. മോഹൻ ഭാഗവത്

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; നാളെ ഏഴിന് അമിത് ഷാ തുടങ്ങും

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പി.എൻ. വിജയകുമാർ അന്തരിച്ചു

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

സംഗീതലോകത്തെ അനശ്വര രാജ്ഞി : തപസ്യ

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം; ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies