കെ.ടി. ജയകൃഷ്ണന് മാസ്റ്ററിന് സ്മരണാഞ്ജലി
പാനൂര്‍: യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരിക്കെ സിപിഎം അക്രമകാരികളാല്‍ കൊല്ലപ്പെട്ട സ്വര്‍ഗീയ കെ.ടി. ജയകൃഷ്ണന് മാസ്റ്ററുടെ 25-ാം ബലിദാന വാര്‍ഷികാചരണത്തോടനുബന്ധിച്ച് മൊകേരിയിലുള്ള സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു. കേസരി മുഖ്യ...