രാമകഥാമ്യൂസിയത്തിന് 233 വര്‍ഷം പഴക്കമുള്ള വാല്‍മീകി രാമായണം
ന്യൂദല്‍ഹി: വാല്‍മീകി രാമായണത്തിന്റെ 233 വര്‍ഷം പഴക്കമുള്ള കൈയെഴുത്ത് പ്രതി അയോദ്ധ്യയിലെ രാമകഥാ മ്യൂസിയത്തിന് സമ്മാനിച്ചു. കേന്ദ്ര സംസ്‌കൃത സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പ്രൊഫ. ശ്രീനിവാസ് വരഖേദി...






















