VSK Desk

VSK Desk

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥിയായ തിരുവനന്തപുരം സ്വദേശി നിതിൻ രാജിന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും എബിവിപി ദേശീയ...

കന്ദകുര്‍ത്തി തലമുറകളെ പ്രചോദിപ്പിക്കുന്ന പുണ്യഭൂമി: ഡോ മോഹന്‍ ഭാഗവത്

കന്ദകുര്‍ത്തി (തെലങ്കാന): തലമുറകള്‍ക്ക് നിതാന്ത പ്രേരണയാകുന്ന പുണ്യഭൂമിയാണ് കന്ദകുര്‍ത്തിയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘസ്ഥാപകന്‍ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ പൂര്‍വികഗ്രാമമായ കന്ദകുര്‍ത്തിയില്‍ അദ്ദേഹത്തിന്റെ...

സേവാഭാരതിയുടെ കാരുണ്യത്തിന്റെ തണലിൽ വർഷ ഇനി ദീപുവിന് സ്വന്തം

തിരുവനന്തപുരം: സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മനോഹരമായ ഒരു മുഹൂർത്തത്തിന് കോട്ടൂർ സാക്ഷ്യം വഹിച്ചു. സേവാഭാരതിയുടെ സംരക്ഷണയിൽ വളർന്ന വനവാസി പെൺകുട്ടി വർഷ, തനിക്ക് തുണയായി എത്തിയ ദീപുവിന്റെ കൈപിടിച്ച്...

യുവശക്തി രാഷ്ട്രപുരോഗതിയുടെ തലസ്ഥാനം: അതുല്‍ ലിമയെ

ഗോരഖ്പൂര്‍(യുപി): രാഷ്ട്രപുരോഗതിയുടെ തലസ്ഥാനം യുവ ശക്തിയാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അതുല്‍ ലിമയെ. ഭാരതത്തിന്റെ ഭാവി യുവസമൂഹത്തിന്റെ ജീവിതമൂല്യങ്ങളെയും ചിന്തകളെയും പ്രവൃത്തികളെയും ആശ്രയിച്ചാണിരിക്കുന്നത്. സംസ്‌കൃതരും സംഘടിതരും ജാഗൃതരുമായ യുവസമൂഹം...

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്

കന്ദകുര്‍ത്തി (തെലങ്കാന): രാഷ്ട്രീയ സ്വയംസേവക സംഘം സ്ഥാപകന്‍ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ പൂര്‍വിക ഗ്രാമമായ കന്ദകുര്‍ത്തിയില്‍ സ്ഥാപിച്ച ശ്രീകേശവ സ്ഫൂര്‍ത്തി മന്ദിര്‍ ഏപ്രില്‍ 11ന് സര്‍സംഘചാലക്...

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: ഡോ. മോഹന്‍ ഭാഗവത്

നാഗ്പൂര്‍: സമാജത്തിലും രാഷ്ട്രത്തിലും സത്യശിവസൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കുകയാണ് സംഘം ചെയ്യുന്നതെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വ്യത്യസ്ത നാദ, സ്വരങ്ങളുതിരുന്ന വിവിധ സംഗീതോപകരണങ്ങളിലൂടെ ഒരേ താളബോധത്തോടെ, ഒരേ ചുവടുവയ്‌പോടെ...

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

വിദ്വേഷപ്രസംഗവുമായി ഖാര്‍ഗെ, നിയമനടപടിയുമായി ആര്‍എസ്എസ്

ഗുവാഹത്തി(ആസാം): ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ കൊന്നുകളയണമെന്ന് മുസ്ലീം സമൂഹത്തോട് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ആസാമിലെ ശ്രീഭൂമി കരിംഗഞ്ച് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഖാര്‍ഗെ...

ബാലഗോകുലം നേതൃശിബിരം നയപ്രഖ്യാപനം; എന്റെ രാഷ്ട്രം എന്നിലൂടെ ലോകത്തോട് സംവദിക്കട്ടെ

കൊച്ചി: 'എന്റെ രാഷ്ട്രം എന്നിലൂടെ ലോകത്തോട് സംവദിക്കട്ടെ' എന്ന നയപ്രഖ്യാപനത്തോടെ എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ബാല നേതൃശിബിരം സമാപിച്ചു. അമൃതഭാരതത്തിന് ആദര്‍ശബാല്യം എന്ന മന്ത്രത്തോടെ...

എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ബാലഗോകുലം നേതൃശിബിരത്തിന്റെ നയപ്രഖ്യാപന സമ്മേളനത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു.

സ്വയം പര്യാപ്തമായ യുവജനതയാണ് ആവശ്യം : ജെ. നന്ദകുമാര്‍

കൊച്ചി: അമൃത ഭാരതത്തിലേയ്ക്കുള്ള ലക്ഷ്യമാണ് ആദര്‍ശ ബാല്യമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. മൂല്യങ്ങള്‍ പ്രാധാന്യം നല്‍കുന്ന ബാല്യത്തി ലൂടെയാണ് അമൃതഭാരതം സാക്ഷാത്കരിക്കുകയെന്നും അദ്ദേഹം പറഞ്ഞു....

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നത് യുവജനതയാണ്: ഗവര്‍ണര്‍

കൊച്ചി: പരിവര്‍ത്തനത്തിലൂടെ ഭാരതത്തിന്റെ ചരിത്രം രചിക്കുന്നത് ബാലഗോകുലമായിരിക്കുമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. പാരമ്പര്യവും സംസ്‌കൃതിയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള ശക്തമായ ഭാരതമായി മാറ്റാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എളമക്കര...

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: ഡോ. മോഹന്‍ ഭാഗവത്

വൃന്ദാവനം (മഥുര): ആദര്‍ശരാഷ്ട്രത്തെ നിര്‍മിക്കുന്നതിനുള്ള പ്രഥമ ഘടകം സദ്ഗുണസമ്പന്നമായ സമാജമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ജനാധിപത്യത്തിന്റെ ചട്ടക്കൂട്ടില്‍ പ്രവര്‍ത്തിക്കേണ്ടത് നല്ല ആളുകളാണ്. അത്തരക്കാര്‍ക്ക് ഭരണസംവിധാനങ്ങളില്‍...

ഊർജ്ജ പ്രതിസന്ധിക്കിടയിലും ഇന്ധനവില നിയന്ത്രിച്ചു: കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത്

ഹരിദ്വാർ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ മൂലം ലോകം കടുത്ത ഊർജ്ജ പ്രതിസന്ധി നേരിടുമ്പോഴും, രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതക വില വർധിപ്പിക്കാതെ ഉപഭോക്താക്കളെ സംരക്ഷിച്ച കേന്ദ്ര സർക്കാർ നടപടിയെ...

Page 45 of 519 1 44 45 46 519

പുതിയ വാര്‍ത്തകള്‍

Latest English News