37 വര്‍ഷത്തിന് ശേഷം വിതസ്താ തീരത്ത് രാമനവമി ആഘോഷം
ശ്രീനഗര്‍(ജമ്മു കശ്മീര്‍): മൂന്നരപ്പതിറ്റാണ്ടിന് ശേഷം രാമനവമി നിറവില്‍ വിതസ്താ നദീതിരം. ചൈത്ര നവരാത്രിയുടെയും ശ്രീരാമനവമിയുടെയും ശുഭവേളയില്‍ പുരാതനമായ ശ്രീരഘുനാഥ ക്ഷേത്രത്തില്‍ വേദമന്ത്രങ്ങള്‍ മുഴങ്ങി. പതിനായിരങ്ങളാണ് ചടങ്ങുകളില്‍ പങ്കുകൊള്ളാന്‍...























