ഹിന്ദു എന്നത് ഈ സമര്‍ത്ഥ രാഷ്ട്രത്തിന്റെ പേര്: ഡോ. കൃഷ്ണഗോപാല്‍
ജോധ്പൂര്‍(രാജസ്ഥാന്‍): ഹിന്ദു എന്നത് അനേകം മത. ജാതിവിഭാഗങ്ങളില്‍ ഒന്നിന്റെ പേരല്ല, മറിച്ച് സമൃദ്ധവും സമര്‍ത്ഥവുമായ ഈ രാഷ്ട്രത്തിന്റെ പേരാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. ഒരു നൂറ്റാണ്ട്...






















