VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മണിപ്പൂര്‍ സംഘര്‍ഷം: സമാധാനം പുനഃസ്ഥാപിക്കണം- ആര്‍എസ്എസ്

VSK Desk by VSK Desk
19 June, 2023
in ഭാരതം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

ന്യൂദല്‍ഹി: 45 ദിവസമായി മണിപ്പൂരില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ വലിയ തോതില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതായി ആര്‍എസ്എസ്. ഏറെ വേദനാജനകമായ ഈ സംഘര്‍ഷങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍, പ്രാദേശിക ഭരണകൂടം, പോലീസ്, സൈന്യം, കേന്ദ്ര ഏജന്‍സികള്‍ എന്നിവര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ആവശ്യപ്പെട്ടു.

പൊതുസമൂഹവും മണിപ്പൂരിലെ രാഷ്ട്രീയ പാര്‍ട്ടികളും  സാധാരണ ജനങ്ങളും എല്ലാം ചേര്‍ന്ന് സംഘര്‍ഷസ്ഥിതി അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് സര്‍കാര്യവാഹ് പറഞ്ഞു. മനുഷ്യജീവനുകളുടെ സുരക്ഷയും മണിപ്പൂരിന്റെ സുസ്ഥിര സമാധാനവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മേയ് മൂന്നിന് ചുരാചന്ദ്പൂരില്‍ നടന്ന പ്രതിഷേധ റാലിയോടെയാണ് സംഘര്‍ഷങ്ങളും അനിശ്ചിതാവസ്ഥയും മണിപ്പൂരില്‍ ആരംഭിക്കുന്നത്. ലായ് ഹരോബ ആഘോഷത്തിനിടെ നടന്ന പ്രതിഷേധറാലി അപലപനീയമാണ്. നൂറ്റാണ്ടുകളായി പരസ്പര സഹകരണത്തിലും സൗഹാര്‍ദ്ദത്തിലും ജീവിക്കുന്നവര്‍ തമ്മിലുണ്ടായ ദൗര്‍ഭാഗ്യകരമായ സംഘര്‍ഷങ്ങളും അസ്വസ്ഥതകളും ഇനിയും അവസാനിച്ചിട്ടില്ല.

സംഘര്‍ഷങ്ങളെത്തുടര്‍ന്ന് വീടുകളുപേക്ഷിച്ച് പാലായനം ചെയ്യേണ്ടിവന്നവര്‍ക്കും അക്രമങ്ങള്‍ക്കിരയായവര്‍ക്കുമൊപ്പം ആര്‍എസ്എസ് നിലകൊള്ളുന്നു. മണിപ്പൂര്‍ സംഘര്‍ഷം ബാധിച്ചവരുടെ എണ്ണം അമ്പതിനായിരത്തിലധികമാണെന്നത് ഭീകരമാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ സംഘര്‍ഷങ്ങള്‍ക്കും വെറുപ്പിനും യാതൊരു സ്ഥാനവുമില്ല എന്നതാണ് ആര്‍എസ്എസിന്റെ നിലപാട്. അതോടൊപ്പം, പ്രശ്നപരിഹാരത്തിനുള്ള ഏക മാര്‍ഗ്ഗം സമാധാനപരമായ അന്തരീക്ഷത്തില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഭാഷണവും സാഹോദര്യം പ്രകടിപ്പിക്കലുമാണ്.

പരസ്പര വിശ്വാസം തിരികെ പിടിക്കാന്‍ എല്ലാവരോടും ആര്‍എസ്എസ് അഭ്യര്‍ത്ഥിച്ചു. ഇരു സമുദായങ്ങളും ഇതിനായി സമഗ്രമായ പരിശ്രമങ്ങള്‍ നടത്തണം. മെയ്‌തേയി സമൂഹത്തിന്റെ അരക്ഷിതാവസ്ഥയും നിസ്സഹായാവസ്ഥയും കുക്കി സമുദായത്തിന്റെ യഥാര്‍ത്ഥ ഉത്കണ്ഠകളും പരിഗണിച്ചുകൊണ്ടുവേണം പ്രശ്നപരിഹാരം. വാസസ്ഥലം നഷ്ടപ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം അടക്കമുള്ള നടപടികളും സമാധാനവും സഹവര്‍ത്തിത്വവും പുനഃസ്ഥാപിക്കാന്‍ ആവശ്യമാണെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

Share7
Tweet
SendShareShare

Latest from this Category

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പാര്‍ധി ഗോത്രമേഖലയില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളുമായി അമനോര; രാഷ്ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം : ഡോ. മോഹന്‍ ഭാഗവത്

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

സക്ഷമ കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം നടന്നു; ഭിന്നശേഷിക്കാർ ആരുടെയും ദയകൊണ്ട് ജീവിക്കേണ്ടവരല്ലെന്ന് ബി.ബി. ഗോപകുമാർ എംഎൽഎ

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

Load More

Latest English News

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Law Not Applicable: Ministers Against Vande Mataram

Attempt to Break Aircraft Emergency Door: Central Agencies Begin Investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies