VSK Desk

VSK Desk

മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ബിഎംഎസ് മാര്‍ച്ച്

കൊച്ചി: മുനമ്പത്തുള്ളവരുടെ തൊഴില്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബ്എംഎസ് മാര്‍ച്ച് നടത്തി. മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി നടത്തിയ മാര്‍ച്ച് കേന്ദ്ര തൊഴില്‍ മന്ത്രി ശോഭാ കരന്തലജെ ഉദ്ഘാടാനം ചെയ്തു. വഖഫ്...

കളരിവാതുക്കല്‍ ശ്രീഭഗവതി ക്ഷേത്രത്തില്‍ നടന്ന ക്ഷേത്രരക്ഷാ ജാഗ്രത സദസ്സ് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. ശ്യാം മോഹന്‍ സംസാരിക്കുന്നു

കളരിവാതുക്കലിലെ വെല്‍ഫെയര്‍ പാര്‍ട്ടി യോഗം: ക്ഷേത്രരക്ഷയ്ക്കായി ജാഗ്രതാസദസ്

വളപട്ടണം (കണ്ണൂര്‍): കളരിവാതുക്കല്‍ ശ്രീഭഗവതി ക്ഷേത്രത്തില്‍ ജമാത്തെ ഇസ്ലാമിക്കും വെല്‍ഫെയര്‍ പാര്‍ട്ടിക്കും പരിപാടി നടത്താന്‍ അനുമതി നല്കി ആചാരലംഘനം നടത്തിയ സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി...

ചെങ്ങന്നൂര്‍ ജില്ലാകാര്യാലയ ഭാസ്‌ക്കര സ്മൃതിയുടെ സമര്‍പ്പണ ചടങ്ങ് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര സംഘചാലക് ഡോ. ആര്‍. വന്നിയരാജന്‍ നിര്‍വഹിക്കുന്നു.

സമാജ ഹൃദയമായ കലാലയമാണ് സംഘം: ഡോ. ആര്‍.വന്നിയരാജന്‍

മാവേലിക്കര: സമാജത്തിന്റെ ഹൃദയമാകുന്ന കലാലയമാാണ് രാഷ്ട്രീയ സ്വയംസേവക സംഘമെന്ന് ആര്‍എസ്എസ് ദക്ഷിണക്ഷേത്ര സംഘചാലക് ഡോ. വന്നിയരാജന്‍. മാവേലിക്കരയില്‍ നിര്‍മ്മിച്ച ആര്‍എസ്എസ് ചെങ്ങന്നൂര്‍ ജില്ലാ കാര്യാലയം ഭാസ്‌ക്കര സ്മൃതിയുടെ...

ശബരിമല നട നാളെ തുറക്കും

ശബരിമല: മണ്ഡല മകര വിളക്കു തീര്‍ത്ഥാടനത്തിന് ശബരിമല ക്ഷേത്ര നട നാളെ വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍....

മഹാകുംഭയും മണ്ഡലകാലവും; ഹരിത തീര്‍ത്ഥാടനത്തിന് വ്യാപക ജനസമ്പര്‍ക്കം

പ്രയാഗ് രാജ്/ കൊച്ചി: മണ്ഡലകാലവും മഹാകുംഭമേളയും മുന്‍നിര്‍ത്തി ഹരിത തീര്‍ത്ഥാടനം എന്ന ലക്ഷ്യത്തോടെ പര്യാവരണ്‍ ഗതിവിധി, പരിസ്ഥിതി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വിപുലമായ ഗൃഹസമ്പര്‍ക്കത്തിന് ഒരുങ്ങുന്നു. നാല്പത്തഞ്ച്...

അഹല്യ സ്മൃതിയില്‍ മാനവന്ദന്‍ യാത്രയ്ക്ക് തുടക്കം

മഹേശ്വര്‍ (മധ്യപ്രദേശ്): ലോകമാതാ അഹല്യാബായ് ഹോള്‍ക്കര്‍ ജയന്തിയുടെ മുന്നൂറാം വര്‍ഷാഘോഷങ്ങളുടെ ഭാഗമായി എബിവിപിയുടെ നേതൃത്വത്തില്‍ മാനവന്ദന്‍ യാത്രയ്ക്ക് തുടക്കമായി. മഹാറാണി അഹല്യാബായിയുടെ ഭരണകേന്ദ്രമായിരുന്ന മഹേശ്വര്‍ കോട്ടയില്‍ നിന്ന്...

തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും 17ന്

കൊച്ചി: തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണ സദസും പുരസ്‌കാര സമര്‍പ്പണവും 17ന് തൃപ്പൂണിത്തുറ മുനിസിപ്പല്‍ ഓഫീസിനു സമീപത്തുള്ള എന്‍.എം. ഓഡിറ്റോറിയത്തില്‍ നടക്കും. ഏകദിന മഹാഭാരത...

ജൻജാതീയ ഗൗരവ് ദിവസ് നാളെ; കേരളത്തിലെ ആഘോഷം കുമളി മണ്ണക്കുടിയിലും കാസർകോട് മാവിനക്കട്ട ഗ്രാമത്തിലും

തൊടുപുഴ: പ്രമുഖ ഗോത്ര വര്‍ഗ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനമായ നവംബര്‍ 15 ജന്‍ജാതീയ ഗൗരവ് ദിവസമായി ആഘോഷിക്കുന്നു. ഈ വര്‍ഷത്തെ...

കാശിയില്‍ നാളെ ദേവസംഗമം, മഹാദീപാവലി

വാരാണസി: ദേവസംഗമ മുഹൂര്‍ത്തത്തില്‍ കാശിയില്‍ നാളെ മഹാദീപാവലി. ദേവ് ദീപാവലി എന്ന് അറിയപ്പെടുന്ന മഹോത്സവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കും. ലോകമാതാ അഹല്യബായ് ഹോള്‍ക്കര്‍ ജയന്തിയുടെ ത്രിശതാബ്ദി...

വിവിഭ2024ന് നാളെ തുടക്കം; ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ന്യൂദല്‍ഹി: യുവാക്കളില്‍ ഗവേഷണ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ സംഘടിപ്പിക്കുന്ന വിഷന്‍ ഫോര്‍ വികസിത് ഭാരത് (വിവിഭ 2024) ത്രിദിന സമ്മേളനം നാളെ ആരംഭിക്കും. ഹരിയാനയിലെ...

അരാജകത്വത്തിനും ഉപഭോഗഭീഷണിക്കും പരിഹാരം കുടുംബമൂല്യങ്ങള്‍: ഉപരാഷ്ട്രപതി

ഉജ്ജയിന്‍(മധ്യപ്രദേശ്): ഭാരതീയ സാംസ്‌കാരിക ജീവിതത്തിന് ഊടുംപാവും പകര്‍ന്നത് കുടുംബമൂല്യങ്ങളാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. ലോകമാകെ നേരിടുന്ന അരാജകത്വത്തിനും അനിയന്ത്രിതമായ ഉപഭോഗഭീഷണിക്കും പരിഹാരം ഭാരതം മുന്നോട്ടുവയ്ക്കുന്ന കുടുംബമെന്ന ആദര്‍ശമാണ്....

Page 54 of 387 1 53 54 55 387

പുതിയ വാര്‍ത്തകള്‍

Latest English News