ക്ഷേത്രസ്വത്ത്: ഹിമാചൽ ഹൈക്കോടതിവിധി നിർണ്ണായകമാകുന്നു
ഷിംല: ക്ഷേത്രത്തിന്റെ സ്വത്ത് അവിടുത്തെ മൂർത്തിയുടേതാണെന്നും സർക്കാരിന്റെയല്ലെന്നും ക്ഷേത്രസ്വത്തിന്റെ ദുരുപയോഗം കുറ്റകരമായ വിശ്വാസ വഞ്ചനയാണെന്നും ഹിമാചൽപ്രദേശ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച്. ക്ഷേത്രസ്വത്തുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമായ വിവേക്...























