ബാലഗോകുലം ഉത്തരകേരളം സുവര്‍ണ ജയന്തി വാര്‍ഷികം കല്ലേക്കാട് വ്യാസ വിദ്യാപീഠത്തില്‍
പാലക്കാട്: ബാലഗോകുലം ഉത്തരകേരളം സുവര്‍ണ ജയന്തി വാര്‍ഷികം നാളെ മുതല്‍ 13 വരെ കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍, ജനറല്‍ കണ്‍വീനര്‍ വി....























