VSK Desk

VSK Desk

വിവേചന രഹിത സമാജത്തിന് ആഹ്വാനം ചെയ്ത് മഹാകുംഭമേളയില്‍ സംന്യാസി സംഗമം

പ്രയാഗ്‌രാജ്: ഹിന്ദുക്കളില്‍ പതിതരില്ല എന്ന മുദ്രാവാക്യമുയര്‍ത്തി മഹാകുംഭമേളയില്‍ സംന്യാസി സംഗമം. രാജ്യത്തുടനീളമുള്ള വിവിധ വിഭാഗങ്ങളില്‍ നിന്നും സമ്പ്രദായങ്ങളില്‍ നിന്നുമുള്ള സന്ന്യാസിമാരാണ് രണ്ട് ദിവസം ഒത്തുചേര്‍ന്ന് സാമാജിക സമരസതയെക്കുറിച്ച്...

കേരളത്തിൽ നിന്നുള്ള ഡോക്ടർമാർ സേവനത്തിനായി കുംഭമേളയിൽ എത്തിച്ചേർന്നു

പ്രയാഗരാജ്: സക്ഷമയുടെ നേതൃത്വത്തിൽ കുംഭമേള സമയത്ത് നടത്തുന്ന നേത്രകുംഭ എന്ന ഏറ്റവും വലിയ നേത്രചികിത്സ സേവനത്തിനായി കേരളത്തിൽ നിന്നും അമൃത ഹോസ്പിറ്റലിലെ നേത്രരോഗ വിഭാഗം മേധാവി ഡോ....

പെരുമണ്ണൂരിൽ ആനന്ദാശ്രമം സേവാകേന്ദ്രം പ്രവർത്തനമാരംഭിച്ചു

പെരുമണ്ണൂർ: ദേശീയ സേവാഭാരതിയുടെ ഭാഗമായി തൃത്താല മേഖലയിലെ പെരിങ്കന്നൂർ ആസ്ഥാനമായി സാമൂഹ്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന സദാശിവ മാധവ സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പെരുമണ്ണൂരിൽ പുതിയ സേവാ...

രാജ്‌നാഥ് സിങ് നാളെ ആലപ്പുഴയിലും പത്തനംതിട്ടയിലും; മാവേലിക്കരയില്‍ വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂള്‍ ഉദ്ഘാടനം

മാവേലിക്കര: വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ ഉച്ചക്ക് രണ്ടിന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ബി....

പൊതുസിവില്‍ നിയമം പുരോഗമനപരമായ നിയമ നിര്‍മാണം: ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്

സൂററ്റ്(ഗുജറാത്ത്): പൊതു സിവില്‍ നിയമം പുരോഗമനപരമായ നിയമ നിര്‍മാണമാണെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാ എംപിയുമായ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ദേശീയോദ്ഗ്രഥനത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പാണ് അത്....

കായിക താരങ്ങള്‍ അഭിമാനത്തിന്റെ പതാകാവാഹകര്‍: ദത്താത്രേയ ഹൊസബാളെ

ഭോപാല്‍(മധ്യപ്രദേശ്): സൈനികരും കായിക താരങ്ങളുമാണ് ദേശീയാഭിമാനത്തിന്റെ പതാക ഏന്തുന്നതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാഷയുടെയോ പ്രദേശത്തിന്റെയോ ഭേദമില്ലാതെ അവര്‍ രാജ്യത്തിന്റെയാകെ അഭിമാനവും സ്വത്തുമാണ്.  സൈനികരോടും കായികതാരങ്ങളോടും...

ഭാരതത്തിൻ്റെ കരുത്ത് യശസ്വിയും ജയസ്വിയുമായ ഏകാത്മകത: ഡോ. മോഹൻ ഭാഗവത്

കൊച്ചി: യശസ്വിയും ജയസ്വിയുമായ ഏകാത്മകതയുടെ സത്യമാണ് ഭാരതത്തിൻ്റെ കരുത്തെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ലോകത്തിന് പരമമായ ശാന്തി നല്കുന്ന ഹിന്ദുജീവിത...

ഗ്രാവിറ്റി ഇറിഗേഷന്‍ വഴി കൃഷിയിടത്തിലേക്കും വീടുകളിലേക്കും വെള്ളമെത്തി

അഗളി: കടുത്ത ജലക്ഷാമം നേരിടുന്ന ഷോളൂര്‍ പഞ്ചായത്തിലെ ഗോഞ്ചിയൂര്‍ വനവാസി ഊരില്‍ വിശ്വസേവാഭാരതി നിര്‍മിച്ച കുടിവെള്ള-കാര്‍ഷിക ജലസേചന പദ്ധതിയുടെ ഉദ്ഘാടനം ആര്‍എസ്എസ് സഹപ്രാന്ത സേവാപ്രമുഖ് കെ. ദാമോദരന്‍...

ഇത് വൃത്തിയുടെ കുംഭമേള; യോഗിയെ അഭിനനന്ദിച്ച രാകേഷ് ടികായത്ത്

പ്രയാഗ്രാജ്: കോടാനുകോടി ജനങ്ങള്‍ സംഗമിക്കുന്ന മഹാകുംഭമേളയുടെ ക്രമീകരണങ്ങള്‍ അതിശയിപ്പിക്കുന്നതാണ് കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. ശുചിത്വത്തിന്റെ മേളയാണിത്. യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ മഹത്തരമായ കാര്യമാണ് ചെയ്തത്, ടികായത്ത്...

സ്ത്രീകള്‍ നാരായണീശക്തി: സീതാഗായത്രി

ജോധ്പൂര്‍(രാജസ്ഥാന്‍): സ്ത്രീകളെ ഭാരതം കണ്ടത് നാരായണീ ശക്തി എന്ന നിലയിലാണെന്ന് രാഷ്ട്രസേവികാ സമിതി പ്രമുഖ കാര്യവാഹിക അന്നദാനം സീതാഗായത്രി. ജോധ്പൂര്‍ ഉമൈദ് സ്റ്റേഡിയത്തില്‍ നടന്ന സേവികാസമിതി സാംഘിക്കില്‍...

സര്‍സംഘചാലകന് സപ്തമാതൃനാഗശില്പം സമ്മാനിച്ച് ആമേട ക്ഷേത്രം

കൊച്ചി: പുള്ളുവന്‍ പാട്ട് കേട്ട്, നാഗദൈവങ്ങളെ ദര്‍ശിച്ച് ഡോ. മോഹന്‍ ഭാഗവതിന്റെ കേരളത്തിലെ സംഘടനാപരിപാടികള്‍ക്ക് തുടക്കം. ആമേട മനയില്‍ ഇന്ന് പുലര്‍ച്ചെ പുള്ളുവന്‍ പാട്ട് കേട്ട് അനുഗ്രഹം...

തിരഫിലിം ക്ലബ്ബ് എം ടി – ശ്യാം ബെനഗൽ അനുസ്മരണം നടത്തി

കൊച്ചി: എം ടി മലയാള സിനിമയിലും ശ്യാം ബെനഗൽ ഹിന്ദി മേഖലയിലും സിനിമയിൽ പുതു ചിന്തകൾ കടത്തിവിട്ട പ്രമുഖരാണെന്ന് തിര ഫിലിം ക്ലബ്ബ് കൊച്ചി നടത്തിയ എം...

Page 61 of 421 1 60 61 62 421

പുതിയ വാര്‍ത്തകള്‍

Latest English News