സന്ധ്യാസ്തമയം; പ്രൊഫ. എം.കെ. സാനുവിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് 4ന്
കൊച്ചി: മലയാള സാഹിത്യരംഗത്തെ കുലപതികളില്‍ പ്രമുഖനായിരുന്ന പ്രൊഫ. എം.കെ. സാനു (98) അന്തരിച്ചു. ഇന്നലെ വൈകിട്ട് 5.35ന് ഇടപ്പള്ളി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞമാസം 25ന് വീട്ടില്‍ വീണ്...























