ക്ഷേത്ര വിമോചനത്തിന് സമരകാഹളം; ദേശീയ മുന്നേറ്റത്തിന് തുടക്കമായി
വിജയവാഡ: സര്‍ക്കാരുകളുടെ നിയന്ത്രണത്തില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കാനുള്ള ദേശീയ മുന്നേറ്റത്തിന് ആന്ധ്രാ പ്രദേശിലെ വിജയവാഡയില്‍ മഹാറാലിയോടെ സമുജ്ജ്വല തുടക്കം. ക്ഷേത്രങ്ങള്‍ വെറും ആരാധനാലയങ്ങള്‍ മാത്രമല്ല. അവ നമ്മുടെ പാരമ്പര്യങ്ങളുടെയും...