ഗോവ വിമോചന ദിനം: പോരാളികള്‍ക്ക് ലോക്ഭവന്റെ ആദരം
തിരുവനന്തപുരം: ഗോവ വിമോചന സമരത്തില്‍ പങ്കെടുത്ത മലയാളികളുടെ കുടുംബാംഗങ്ങളെ ലോക്ഭവന്‍ ആദരിച്ചു. ഗോവ വിമോചന ദിനത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു. സമരത്തില്‍...






















