VSK Desk

VSK Desk

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

വിശാഖപട്ടണം: ആര്‍എസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക് ഗുഡിലോവ വിജ്ഞാന്‍ വിഹാര്‍ സ്‌കൂളില്‍ നാളെ രാവിലെ ഒമ്പതിന് ആരംഭിക്കും. 21 വരെയാണ് യോഗം. സംഘത്തിന്റെയും സംഘത്തില്‍ നിന്ന്...

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

റായ്പൂര്‍(ഛത്തീസ്ഗഢ്): കമ്മ്യൂണിസ്റ്റ് ഭീകരര്‍ അടക്കിവാണ അബൂഝ്മാഡില്‍ തിരംഗ പാറിയത് ചരിത്രത്തിലാദ്യം. തെക്കന്‍ ബസ്തര്‍ മുതല്‍ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി വരെ വ്യാപിച്ചുകിടക്കുന്ന 4000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കുന്നിന്‍...

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കരുനാഗപ്പള്ളി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന കാര്യകർത്താവായിരുന്ന ഗംഗാധരകുറുപ്പ് (91, കുറുപ്പുസാർ) ഇനി ദീപ്‌തമായ ഓർമ. കരുനാഗപ്പള്ളി, ശാസ്താംകോട്ട താലുക്ക് കാര്യവാഹ്, കരുനാഗപ്പള്ളി താലൂക്ക് (റവന്യൂ താലൂക്ക്...

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷനില്‍ (പി.എസ്.സി) നടന്നതായി ആരോപിക്കപ്പെടുന്ന പരീക്ഷാക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന ഗവര്‍ണര്‍ ഇടപെടുന്നുവെന്ന വാര്‍ത്ത സ്വാഗതാര്‍ഹവും ശ്ലാഖനീയവുമാണെന്ന് ഭാരതീയ വിചാരകേന്ദ്രം. ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍...

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

ന്യൂദല്‍ഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നായി. പേര് മാറ്റുന്നതിനുള്ള ബില്ലില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളും നേരത്തെ ബില്‍ പാസാക്കി. രാഷ്‌ട്രപതി ഒപ്പുവച്ചതോടെ...

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

കൊച്ചി: മലയാള പുരസ്‌കാര സമിതിയുടെ മാധ്യമ രംഗത്തെ മികവിനുള്ള മലയാളം പുരസ്‌കാരം- 1202 ജന്മഭൂമി സീനിയര്‍ സബ് എഡിറ്റര്‍ വിനീത വേണാട്ടിന്. സമഗ്ര സംഭാവനയ്‌ക്കുള്ള മലയാള പുരസ്‌കാരം പുരസ്‌കാരങ്ങള്‍ക്ക്...

രാഷ്ട്രീയ സ്വയംസേവക സംഘം പുനലൂർ ജില്ലാ ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ നടന്ന യുവ 2കെ 26 എന്നപേരിൽ സംഘടിപ്പിച്ച അഖണ്ഡഭാരതം ദിനം യുവ സംഗമത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത സഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി ആർ സജീവ് സംസാരിക്കുന്നു.

രാഷ്ട്രത്തെ വിഭജിച്ചവർ ഇന്ന് വന്ദേമാതരത്തെയും വിഭജിക്കാൻ ശ്രമിക്കുന്നു: പി ആർ സജീവ് 

കൊട്ടാരക്കര. സ്വാതന്ത്ര്യത്തിനു മുന്നേ രാഷ്ട്രത്തെ വിഭജിച്ചവർ ഇന്ന് ദേശീയ ഗീതമായ വന്ദേമാതരത്തെയും വിഭജിക്കാൻ ശ്രമിക്കുന്നുവെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത സഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ്...

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

തിരുവനന്തപുരം: വികസിത ഭാരതം സാക്ഷാത്കരിക്കപ്പെടാന്‍ നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണമെന്ന് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍. ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം മാറിയ...

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

തിരുവനന്തപുരം: ഭാരതം വിഭജിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയ മുസ്ലീം ലീഗ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുടെ മുന്‍കാല നിലപാടുകളാണ് രാജ്യവിഭജനത്തിന് കാരണമായത്. ആരാണോ വന്ദേമാതരത്തെ എതിര്‍ത്തത്, അവരാണ്...

അമൃതകാലത്തിലേക്കുള്ള ഈ വളർച്ചയിൽ യുവാക്കളുടെ പങ്ക് അതുല്യമാണ്: മധു എസ് നായർ

കൊച്ചി: ഭാരതം അമൃതകാലത്തിലേക്കുള്ള വളർച്ചയിലാണ്. ഈ കാലഘട്ടത്തിൽ രാജ്യത്തിൻറെ വികസനത്തിന് ആവശ്യമായ രീതിയിൽ കൂടുതൽ ചെറുപ്പക്കാർ കഴിവ് നേടി മുന്നോട്ട് വരേണ്ടതുണ്ട്. 2047 ൽ ഭാരതം ലോക...

യുവതയുടെ ഹൃദയം തൊട്ട് സങ്കല്‍പ്പ് 2026

പാറശ്ശാല: രാജ്യസ്‌നേഹവും സേവനവും സമര്‍പ്പണവും ഉയര്‍ത്തിപ്പിടിക്കുന്ന യുവതലമുറയുടെ സംഗമം സങ്കല്‍പ്പ് 2026 കുന്നത്തുകാല്‍ ബാലഗംഗാധര തിലക് നഗറില്‍ നടന്നു. സംഘ ശതാബ്ദിയോടനുബന്ധിച്ച് എണ്‍പതാം സ്വാതന്ത്ര്യ ദിനത്തില്‍ ആര്‍എസ്എസ്...

Page 8 of 519 1 7 8 9 519

പുതിയ വാര്‍ത്തകള്‍

Latest English News