അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍
കോഴിക്കോട്: അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക വിഷയമാകണമെന്നും അത് രാജ്യത്ത് എല്ലാവരും പഠിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നും ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ അഡ്വ. സി.കെ. സജിനാരായണന്‍ പറഞ്ഞു. അടിയന്തരാവസ്ഥയെ കുറിച്ച്...























