വികലമാക്കിയ ഭാരത ഭൂപടം ചോദ്യപേപ്പറിനൊപ്പം വിതരണം ചെയ്തത് പ്രതിഷേധാർഹം : ദേശീയ അധ്യാപക പരീഷത്ത്
കോഴിക്കോട്: കേരള വിദ്യാഭ്യാസ വകുപ്പ് ഇന്ന് നടത്തിയ അർദ്ധവാർഷിക പരീക്ഷയിൽ ഒമ്പതാം തരം സാമൂഹ്യശാസ്ത്രത്തിന്റെ ചോദ്യപേപ്പറിൽ കാശ്മീരിനെയും അരുണാചൽ പ്രദേശിനെയും അടയാളപ്പെടുത്താതെ നൽകിയത് പ്രതിഷേധാർഹമാണ്. ഭാരതത്തിന്റെ ഭൂപടത്തെ...