ലോകമാതാ അഹല്യാബായി ഹോൾക്കർ ത്രിശതാബ്ദി ആഘോഷം: ഡിസംബർ 15ന് എറണാകുളത്ത്; ആഘോഷ സമിതി രൂപികരിച്ചു
കൊച്ചി : മാൾവാ രാജ്യത്തിൻ്റെ മഹാറാണിയും ഭാരതത്തിൻ്റെ ആത്മീയ തീർത്ഥാടന കേന്ദ്രങ്ങളുടെ പരിഷ്‌ക്കർത്താവുമായിരുന്ന ലോകമാതാ അഹല്യാബായി ഹോൾക്കറുടെ ത്രിശതാബ്ദി ആഘോഷത്തിനായി എറണാകുളം കേന്ദ്രീകരിച്ച് വിപുലമായ ആഘോഷ സമിതി...