VSK Desk

VSK Desk

ഷാജി എൻ കരുൺ ‘പിറവി’യിലൂടെ പുതിയ സിനിമക്ക് പിറവി കൊടുത്ത സംവിധായകൻ: ഡോ. ജെ. പ്രമീളാ ദേവി

കോട്ടയം : തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച ലോക പ്രശസ്ത സംവിധായകൻ ഷാജി എൻ കരുണിനെ അന്യസ്മരിച്ചു. പിറവി എന്ന സിനിമയിലൂടെ അടിയന്തിരാവസ്ഥയുടെ നോവുന്ന ഓർമ്മകൾ...

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധി സഭയ്‌ക്ക് തുടക്കം

ചാലക്കുടി: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധി സഭയ്‌ക്ക് ചാലക്കുടി വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ തുടക്കമായി. ജസ്റ്റിസ് എന്‍.നഗരേഷ് ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഒന്നാം നമ്പര്‍ ശക്തിയായി ഭാരതം...

ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം ഉയരും: എം. രാധാകൃഷ്ണന്‍

പാലക്കാട്: ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം കെട്ടിപ്പടുക്കുന്നതിന് ഉതകുന്ന രീതിയിലുള്ള സംഭവ വികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കല്ലേക്കാട് വ്യാസ വിദ്യാപീഠത്തില്‍...

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

നാഗ്പൂർ: പാകിസ്ഥാൻ ആക്രമണങ്ങൾക്ക് ഉചിതമായ തിരിച്ചടി നല്കിയ കേന്ദ്രഭരണ നേതൃത്വത്തിനും സായുധ സേനയ്ക്കും അഭിനന്ദനമർപ്പിച്ച് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും സർകാര്യവാഹ് ദത്താത്രേയ...

രാഷ്ട്രം ശക്തമാകാന്‍ സമാജത്തിലെ പുഴുക്കുത്തുകള്‍ നീക്കണം: എ.ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: രാഷ്ട്രം ശക്തമാകണമെങ്കില്‍ സമൂഹത്തിലെ പുഴുക്കുത്തുകള്‍ നീക്കണമെന്ന് സീമാജാഗരണ്‍ മഞ്ച് രക്ഷാധികാരി എ.ഗോപാലകൃഷ്ണന്‍. മാര്‍ ഇവാനിയോസ് നഗറിലെ സര്‍വോദയ വിദ്യാലയത്തില്‍ നടന്നുവന്ന ആര്‍എസ്എസ് ദക്ഷിണകേരള സംഘശിക്ഷാവര്‍ഗിന്റെ സമാപന...

പൊളിറ്റിക്കൽ ഇസ്ലാമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി: ആർ. സഞ്ജയൻ

തൃശ്ശൂർ:പൊളിറ്റിക്കൽ ഇസ്ലാമാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ സഞ്ജയൻ പ്രസ്താവിച്ചു.ഇസ്ലാംമതമല്ല പൊളിറ്റിക്കൽ ഇസ്ലാമാണ് പ്രശ്നങ്ങൾക്ക് കാരണം. മത...

സോന്‍ഭദ്രയിലെ വനവാസി ഊരില്‍ അക്ഷയ് കന്യാദാനം

രാജ്‌വന്തിക്ക് അച്ഛനായി സര്‍സംഘചാലക് ''രാജ്‌വന്തിക്ക് ഈ നാടാകെ സഹോദരരുണ്ട്.അച്ഛന്റെ സ്ഥാനത്ത് നിന്ന് ഈ മകളെ ഞാന്‍ കൈപിടിച്ചു തരുന്നു'' ഡോ. മോഹന്‍ ഭാഗവത് കാശി: രാജ്‌വന്തിയുടെയും വരന്‍...

കൃഷ്ണശർമ്മ പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: വിശ്വസംവാദ കേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്ന ‘കൃഷണശർമ്മ’ മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. മയക്കുമരുന്നിനെതിരെ മികച്ച വാർത്ത തയാറാക്കിയ ടെലിവിഷൻ മാധ്യമ പ്രവർത്തകരെയാണ് ഇത്തവണ പരിഗണിക്കുക. വാർത്തയുടെ തലക്കെട്ട്,...

പുണ്യംട്രസ്റ്റിൻ്റെ വാനപ്രസ്ഥ കേന്ദ്രത്തിൻ്റെ പുതിയ മന്ദിരം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്തു

വാഴൂർ :വാഴൂർ തീർത്ഥപാദപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പുണ്യംട്രസ്റ്റിൻ്റെ കീഴിലുള്ള വാനപ്രസ്ഥകേന്ദ്രത്തിൻ്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിച്ചു സ്വാഗത സംഘം ചെയർമാൻ...

വായന നശിക്കുമ്പോൾ മാനവികത ഇല്ലാതാവുന്നു.

ആർ പ്രസന്നകുമാർ ഗുരുവായൂർ : വായന നശിക്കുമ്പോൾ മാനവികത ഇല്ലാതാവുന്നുവെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ പ്രസന്നകുമാർ. മൃഗങ്ങളെ അപേക്ഷിച്ച് മനുഷ്യൻ പാകം ചെയ്താണ് ഭക്ഷണം കഴിക്കുന്നത്....

ചട്ടമ്പിസ്വാമികൾ ധർമ ബലം നൽകിയ മഹാഗുരു : ആനന്ദവനം ഭാരതി സ്വാമികൾ.

ചവറ :പന്മന സനാതനധർമത്തിന് സാധനാബലം നൽകിയ മഹാഗുരുവാണ് ചട്ടമ്പിസ്വാമികളെന്ന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി.പന്മന ആശ്രമത്തിൽ നടന്ന നൂറ്റിയൊന്നാമത് മഹാഗുരുസമാധി വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....

പാശ്ചാത്യ മാതൃകകള്‍ പരാജയം: ഡോ. മോഹന്‍ ഭാഗവത്

ന്യൂദല്‍ഹി: ഭൗതിക പുരോഗതി വാഗ്ദാനം ചെയ്ത എല്ലാ പാശ്ചാത്യമാതൃകകളും തകര്‍ന്നതാണ് ലോകത്തിന്റെ അനുഭവമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സുദീര്‍ഘകാലം ആ പാതയില്‍ സഞ്ചരിച്ച രാജ്യങ്ങളെല്ലാം...

Page 88 of 474 1 87 88 89 474

പുതിയ വാര്‍ത്തകള്‍

Latest English News